ഗെയില്‍ സമരം: സംഘര്‍ഷമുണ്ടാക്കിയത് തീവ്ര സ്വഭാവമുള്ള സംഘടനകളെന്ന് പോലീസ്

മുക്കം: കോഴിക്കോട് ഗെയില്‍ വിരുദ്ധ സമരത്തില്‍ സംഘര്‍ഷം തുടരുന്നു. പോലീസും സമരത്തെ അനുകൂലിക്കുന്നവരും ഇന്നും പല സ്ഥലത്തും ഏറ്റുമുട്ടി. പോലീസ് അക്രമത്തിനെതിരെ യു ഡി എഫ് നടത്തിയ ഹര്‍ത്താലില്‍ സംഘര്‍ഷം ഉണ്ടായി. സംസ്ഥാന പാതകള്‍ ഉള്‍പ്പടെ സമരാനുകൂലികള്‍ തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തി. പോലീസ് വീടുകളില്‍ കയറി സമരാനുകൂലികളെ അറസ്റ്റ് ചെയ്തു. രാവിലെ ആരംഭിച്ച ഹര്‍ത്താല്‍ 9 മണിയോടെയാണ് അക്രമത്തിലേക്ക് എത്തിയത്. ഇന്നലത്തെ അക്രമവുമായി ബന്ധപ്പെട്ട് 500 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കലാപം ഉണ്ടാക്കുവാനുള്ള ശ്രമത്തിനാണ് കേസ്. സംഭവത്തില്‍ മലപ്പുറം കേന്ദ്രികരിച്ചുള്ള തീവ്ര സ്വഭാവമുള്ള സംഘടനകളെന്ന് പോലീസ്.

  • അഭിമന്യു വധക്കേസില്‍ യു.എ.പി.എ…

  • അഭിമന്യു വധം: ഒരാള്‍…

  • യു.പിയില്‍ രണ്ടു പെണ്‍കുട്ടികളെ…

  • തീവണ്ടി യാത്രയ്ക്കിടെ യുവതിയെ…

  • പട്ടേല്‍ പ്രതിഷേധത്തിന് പിന്നിലെന്ത്?

  • ജിഷ വധം: അന്വേഷണസംഘം…

  • ജിസിഡിഎ ഗസ്റ്റ് ഹൗസില്‍…

  • വിജിലന്‍സ് കേസുകളില്‍ പരിശോധനയ്ക്ക്…

  • എടോ പോടോ വിളി…

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • അഭിമന്യു വധം: യുഎപിഎ…

  • കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍…

  • ഹര്‍ത്താല്‍ പൂര്‍ണ്ണം, വ്യാപക…

  • അഴിമതിക്കാരെ സേനയില്‍ നിന്നും…

  • പിടിച്ചത് ആട് ആന്റണി…

  • നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മൊഴിയില്‍…

  • സുനിയും കൂട്ടാളിയും കീഴടങ്ങുമെന്ന്…

  • വെട്ടിയത് താന്‍ തന്നെ:…

  • ദിലീപ് വ്യാജ മെഡിക്കല്‍…

  • ആലുവ സ്വകാര്യ റിപ്പബ്ലിക്കല്ല,…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം