ഗെയില്‍ പൈപ്പ് ലൈന്‍: മുക്കത്ത് വീണ്ടും സംഘര്‍ഷം; നിരവധി പേര്‍ക്ക് പരിക്ക്

മുക്കം: ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ മുക്കത്ത് വീണ്ടും സംഘര്‍ഷം. വൈകിട്ട് പോലീസും സമരസമിതി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായി. മുക്കം പോലീസ് സ്‌റ്റേഷനു മുന്നില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം നഗരത്തിന്റെ മറ്റു മേഘലകളിലേക്കും വ്യാപിച്ചു. മാധ്യമപ്രവര്‍ത്തകനുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പോലീസ് അറസ്റ്റ് ചെയ്തവരെ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് എം.ഐ ഷാനവാസ് എം.പി, മുന്‍ എം.എല്‍.എ മോയിന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരസമിതി പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഉപവാസമിരുന്നു. അതിനിടെ സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ വലിയ സംഘര്‍ഷമായി മാറുകയായിരുന്നു. സമരക്കാര്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസുകളും പോലീസ് വാഹനവും തകര്‍ത്തിരുന്നു.

  • എസ്.എഫ്.ഐ മാര്‍ച്ചിന് നേരെ…

  • പ്രത്യേക കോച്ചുകള്‍ എത്തിയില്ല:…

  • യുഡിഎഫ് കക്ഷികള്‍ ജാഗ്രതയില്‍,…

  • നാദാപുരം മേഖലയില്‍ വാഹനങ്ങള്‍…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • പാലക്കാട് ജില്ലയിലെ കോഴികള്ളക്കടത്ത്;…

  • ഉദ്യോഗസ്ഥയുടെ സ്ഥലംമാറ്റം; സെന്‍കുമാറിന്റെ…

  • ഗൗരി ലങ്കേഷിന്റെ കൊലപാതകം:…

  • പോലീസുകാരുടെ ആത്മഹത്യ; അച്ചടക്ക…

  • പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച…

  • ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ…

  • പിന്നോക്ക സംരക്ഷണ നിയമം…

  • നിയമസഭയിലെ കയ്യാങ്കളി: നഷ്ടം…

  • പോലീസ് ഭീഷണിപ്പെടുത്തി പണം…

  • പോലീസ് ആസ്ഥാനത്തെ പോലീസുകാരുടെ…

  • മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി…

  • ഗൂര്‍ഖാലാന്റ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം…

  • അന്തര്‍സംസ്ഥാന ബൈക്ക് മോഷണ…

  • ദാസ്യപ്പണി വിവാദം: കോഴിക്കോട്…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം