നല്ലത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: ജയറാം രമേശ്

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന് ഏറ്റവും നല്ലത് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആണെന്ന് കേന്ദ്രമന്ത്രി ജയറാം രമേഷ്. ഇക്കാര്യം ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പശ്ചിമഘട്ട മേഖലയില്‍ 1700 ലധികം അനധികൃത കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഈ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത് കളക്ടറുടെയോ തദ്ദേശ സ്ഥാപനങ്ങലുടെയോ അനമതി ഇല്ലാതെയാണ്. ഡല്‍ഹി സര്‍വ്വകലാശാലയുടെ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഇരുവരം. തന്റെ റിപ്പോര്‍ട്ട് ഗൗരവമായി എടുത്തിരുന്നുവെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ ആവശ്യമേ ഉണ്ടാവുമായിരുന്നില്ലെന്നും ഗാഡ്ഗില്‍ പറഞ്ഞു.

  • കേരളത്തില്‍ വോട്ടുബാങ്ക് രാഷ്ട്രീയമെന്ന്…

  • കസ്തൂരിരംഗന്‍: നവംബര്‍ 13…

  • അധികാരമുള്ള മോദി പശ്ചിമഘട്ടം…

  • വീട്ടമ്മമാരുടെ വിലാപയാത്ര ഇന്ന്

  • കസ്തൂരിരംഗന്‍: വിട്ടുവീഴ്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി

  • യു.ഡി.എഫിനെ തോല്‍പ്പിക്കുമെന്ന് പശ്ചിമഘട്ട…

  • കസ്തൂരിയില്‍ കരട് വിജ്ഞാപനമില്ല

  • കസ്തൂരിയില്‍ സംരക്ഷിക്കപ്പെട്ട് നൂറോളം…

  • പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ…

  • കസ്തൂരിരംഗന്‍: തീരുമാനം കേരളത്തിന്…

  • പശ്ചിമഘട്ട മലനിരകള്‍ കീഴടക്കി…

  • കസ്തൂരിരംഗന്‍: ആശങ്ക വേണ്ടെന്ന്…

  • കസ്തൂരിയില്‍ അന്തിമ വിജ്ഞാപനം…

  • കേന്ദ്രം കേട്ടത് ആരുടെ…

  • പശ്ചിമഘട്ട സംരക്ഷണം: കേന്ദ്രത്തിന്റെ…

  • കസ്തൂരി കൊണ്ടേ പോകൂ…

  • പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയില്‍…

  • ഇടുക്കി ബിഷപ്പിനെതിരെ വീണ്ടും…

  • ഇടുക്കി സീറ്റിലുറച്ച് കേരളാ…

  • ഹൈറേഞ്ച് സംരക്ഷണ സമിതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം