മദ്യം, ബിയര്‍ വിലകൂട്ടി; വര്‍ധന 80 രൂപവരെ

തിരുവനന്തപുരം: ബിയര്‍, വൈന്‍, ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം എന്നിവയ്ക്ക് വില വര്‍ധിച്ചു. 30 മുതല്‍ 50 രൂപവരെയാണ് കൂടിയത്. ആനുപാതികമായി നികുതിയും ഉയരുമ്പോള്‍ മുന്തിയ ഇനം മദ്യത്തിന് 80 രൂപവരെ അധികം നല്‍കേണ്ടിവരും. ഏഴുശതമാനം വിലകൂട്ടാന്‍ കഴിഞ്ഞ 20-നുചേര്‍ന്ന ബിവറേജസ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. പുതിയ നിരക്ക് ഈടാക്കാനുള്ള നടപടി പൂര്‍ത്തിയായതായി ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. മദ്യക്കുപ്പികളിലെ വിലയില്‍ മാറ്റംവരുത്തിയിട്ടില്ല. എന്നാല്‍, ബില്ലില്‍ ഉയര്‍ന്നവില ഈടാക്കും. വിലവര്‍ധന പ്രാബല്യത്തില്‍ വരുന്നതിനാല്‍ ചൊവ്വാഴ്ച രാത്രി ഷോപ്പുകളിലെ സ്റ്റോക്ക് തിട്ടപ്പെടുത്തി. ബുധനാഴ്ചമുതല്‍ പുതിയവില ഈടാക്കാന്‍ ബില്ലിങ് മെഷീനിലും മാറ്റംവരുത്തി.

  • പാചകവാതക വില വര്‍ധിപ്പിച്ചു

  • പാതയോരത്തെ മദ്യശാലകള്‍ക്ക് ഇന്ന്…

  • അതിര്‍ത്തി പ്രദേശത്തും പച്ചക്കറിക്ക്…

  • വീട് കേന്ദ്രീകരിച്ച് വന്‍…

  • ബീഫ് വില കുതിച്ചുയരുന്നു

  • കോഴി വില കുറയാതിരിക്കാന്‍…

  • ഇറച്ചിക്കോഴി വില നിയന്ത്രിക്കാനുള്ള…

  • കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ച്…

  • പാതയോരത്തെ മദ്യനിരോധനം: ഗ്രാമപ്രദേശങ്ങളില്‍…

  • ചര്‍ച്ച പരാജയം; നാളെ…

  • ഇറച്ചിക്കോഴി വളര്‍ത്തല്‍ കുടുംബശ്രീക്ക്;…

  • ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ ഇനി…

  • പെട്രോള്‍ വിലയും സ്വര്‍ണ…

  • കുളത്തിന്റെ ഒരു ഭാഗം…

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • കുരുശില്‍ തട്ടി തകര്‍ന്നു

  • സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം…

  • യോഗി ആദിത്യനാഥിന്റെ ഹെയര്‍സ്‌റ്റൈല്‍…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം