കാനത്തോട് കണക്ക് തീര്‍ത്തോ?

കാനത്തോടുള്ള പക തോമസ് ചാണ്ടി തീര്‍ത്തു. അതും തന്നെ പ്രതിക്കൂട്ടിലാക്കിയ കുട്ടനാട്ടില്‍ വെച്ച്. ഇതുപോലൊരടി കാനത്തിന് കിട്ടാനില്ല. കാനന വാസത്തിനു പോകുന്നതാണ് കാനത്തിന് ഇനി നല്ലത്. എനിക്കെതിരെ ഒരന്വേഷണ സംഘത്തിനും ചെറുവിരല്‍ അനക്കാന്‍ കഴിയില്ലെന്നാണ് കാനം കേള്‍ക്കാന്‍ തോമസ് ചാണ്ടി പറഞ്ഞത്. പറകൊട്ടി പറഞ്ഞത് പ്രതിപക്ഷത്തെ ചാരിയാണെന്നു മാത്രം. കായല്‍ കുഴിച്ചുമൂടന്ന മന്ത്രിക്ക് സിപിഐയെ കുഴിച്ചു മൂടാനാണോ മടി. അതും മുഖ്യമന്ത്രിയുടെ മൗന സമ്മതമുള്ളപ്പോള്‍. അതാണ് കേരളം ഇന്നു കണ്ടത്. ചാണ്ടിത്തര്‍ക്കത്തിലും എജി തര്‍ക്കത്തിലും മുഖ്യമന്ത്രി മിണ്ടാതിരുന്നത് അപ്പോള്‍ വെറുതേയല്ല. പറയേണ്ട ആള്‍ പറയട്ടെ എന്നായിരുന്നു പിണറായിയുടെ മനസിലിരിപ്പ്.- ജോസ് പ്രകാശ്, എഎ ഷുക്കൂര്‍, ജോസഫ് സി മാത്യു, എന്‍പി ചേക്കുട്ടി എന്നിവര്‍.

  • തോമസ് ചാണ്ടിയെ മാറ്റണമെന്ന്…

  • എല്‍ഡിഎഫില്‍ പ്രതിസന്ധി; സിപിഐ…

  • കൊടി കുത്തലല്ല, ആത്മഹത്യ…

  • പുതിയ മദ്യനയം പ്രഖ്യാപിക്കും:…

  • അച്ചടക്കം പഠിക്കാതെ സി.പി.ഐ…

  • രാജ്യസഭാ സീറ്റ്: സി.പി.എം.-സി.പി.ഐ…

  • പ്രളയത്തിനിടെ വിദേശയാത്ര: മന്ത്രി…

  • 'എല്‍.ഡി.എഫിലെ ഒരു കക്ഷി…

  • തോമസ് ചാണ്ടിയുടെ രാജി:…

  • സി.പി.ഐയക്കു വലതു മുന്നണിയിലേക്കു…

  • മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണ്…

  • സിപിഐ സംസ്ഥാന സമ്മേളനം:…

  • രണ്ടു തവണ തുടര്‍ച്ചയായി…

  • മദ്യനയം ശരിയല്ലെന്നു പറഞ്ഞാല്‍…

  • കെഎം മാണിയെയും കാനം…

  • ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ, അധികാരം…

  • സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കാനം

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • തോമസ് ചാണ്ടിയെ എല്‍.ഡി.എഫ്…

  • ' പാര്‍ട്ടികളുടെ ജാഥ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം