കേരളം കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്

കോഴിക്കോട്: കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌നഭൂമിയായി കേരളത്തെ വാഴ്ത്തി പ്രശസ്ത അമേരിക്കന്‍ പത്രം വാഷിംഗ്ടണ്‍ പോസ്റ്റ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ശക്തമായ വേരോട്ടവും തിരഞ്ഞെടുപ്പുകള്‍ ജയിച്ച് അധികാരത്തിലെത്തുവാന്‍ ശേഷിയുമുള്ള കേരളം ലോകത്ത് അവശേഷിക്കുന്ന കമ്മ്യൂണിസ്റ്റ് തുരുത്തുകളിലൊന്നാണെന്ന് വാഷിംഗ്ടറ്റ് പോസ്റ്റ് പസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. പി. കൃഷ്ണപ്പിള്ളയുടെ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തുന്ന ധനമന്ത്രി തോമസ് ഐസകിനൊപ്പം സഞ്ചരിച്ചു കൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തോട് പടവെട്ടി ക്ഷേമരാഷ്ട്രം സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എന്ന ധനമന്ത്രി തോമസ് ഐസക് ലേഖകനോട് പറയുന്നു.

  • സംഘടനയെ സജീവമാക്കാന്‍ സിപിഎം…

  • തിരൂര്‍ സംഭവം: പോലീസ്…

  • 'ആരോപണത്തിന് പിന്നില്‍ പിണറായി'

  • പഠിപ്പു മുടക്കല്‍ സമരം…

  • കെ.എം. മാണിക്കെതിരെ ജുഡീഷ്യല്‍…

  • പുന്നപ്രവയലാര്‍ പോരാളിയായി വി.എസ്.…

  • സിപിഎമ്മിനെ ഇനി യെച്ചൂരി…

  • പിണറായിയും വി.എസും വേദി…

  • സിനിമയ്ക്കും സിപിഎം സെന്‍സറിംഗോ…

  • രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍…

  • ലാവലിന്‍ രാഷ്ട്രീയ ഗൂഢാലോചന:…

  • ബംഗാള്‍ സഖ്യം: സിപിഎം…

  • സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി…

  • സഹോദരിയുടെ പരിചരണത്തില്‍ പി.ജയരാജന്‍

  • തിരഞ്ഞെടുപ്പിലെ താരങ്ങള്‍: നികേഷ്…

  • വി.എസിന്റെ വോട്ട്: സുധാകരന്…

  • പി.ബി നാളെ ഡല്‍ഹിയില്‍:…

  • കേരളയില്‍ അഴിമതിക്ക് കളമൊരുക്കി…

  • സഹകരണ പ്രതിസന്ധി: സുധീരനെ…

  • സി.പി.എം-സി.പി.ഐ തര്‍ക്കം: നിലപാട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം