മകള്‍ക്ക് ഇഷ്ടമുള്ള മതത്തില്‍ ജീവിക്കാം, പക്ഷേ ഷെഫിന്‍ ജഹാനെ അംഗീകരിക്കില്ല അശോകന്‍

കോട്ടയം: മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്‌നവുമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ വീട്ടുതടങ്കലില്ലാണെന്ന ആരോപണം നിഷേധിച്ച അശോകന്‍ ഹാദിയക്ക് പുറത്തു പോകാന്‍ ഒരു തടസ്സവുമില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് അവള്‍ പുറത്തിറങ്ങാത്തതെന്നും വ്യക്തമാക്കി. ''എന്റെ വീടിനു ചുറ്റും പോലീസാണ് വീടിനുള്ളില്‍ രണ്ട് വനിതാ പോലീസുകാരുണ്ട് മകള്‍ക്ക് എവിടെ വേണമെങ്കിലും പോകാം. അവളോട് ഞാന്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. വൈക്കത്തോ എവിടെ വേണമെങ്കിലും പൊയ്‌ക്കോള്ളൂ പോലീസുകാര്‍ കൂടെ വരുമല്ലോ എന്ന് പക്ഷേ അവള്‍ക്ക് പോകാന്‍ താത്പര്യമില്ല.

  • ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം…

  • ഹാദിയ കേസില്‍ കക്ഷി…

  • തടവാകരുത് താലി -…

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • തനിക്കു നീതി ലഭിക്കണമെന്ന്…

  • ഷെഫിന്‍ ജഹാന് ഭീകര…

  • ഹാദിയയെ ഭര്‍ത്താവിനൊപ്പമോ അഛനൊപ്പമോ…

  • ഹാദിയ കേസ്: കേരള…

  • താക്കോല്‍ കിട്ടി; താഴിട്ടൂടേ?

  • കോടതി ഉത്തരവില്‍ സന്തോഷം:…

  • ഹാദിയയുടെ മാനസികാവസ്ഥ ശരിയായ…

  • ആറ് മെഡിക്കല്‍ കോളേജുകളുടെ…

  • ബിജെപി സംസ്ഥാന കമ്മറ്റി…

  • കൊച്ചിയില്‍ സെന്റിന് അരക്കോടി…

  • മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ…

  • 'രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാല്‍…

  • ക്വിറ്റ് ഇന്ത്യാ സമരം…

  • മിഷന്‍ മെഡിക്കല്‍ കോളജ്…

  • വയനാട്ടില്‍ പുലി കിണറ്റില്‍…

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം