കൃത്യമായി വാങ്ങിയില്ലെങ്കില്‍ റേഷന്‍ തടയും

തിരുവനന്തപുരം: രണ്ടുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്തവരുടെ റേഷന്‍വിഹിതം തടയാന്‍ ഭക്ഷ്യവകുപ്പില്‍ ആലോചന. വിഹിതം തടയുമെങ്കിലും ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. സ്ഥിരമായി റേഷന്‍ വാങ്ങാത്തവരുടെ വിഹിതം അര്‍ഹതപ്പെട്ടവര്‍ക്ക് വീതിച്ചുനല്‍കാനാണ് ആലോചന. ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ ഉടനിറങ്ങും. റേഷന്‍വിഹിതം നിശ്ചിതകാലയളവിലേക്ക് ആവശ്യമില്ലാത്തവര്‍ അക്കാര്യം രേഖാമൂലം അറിയിച്ചാല്‍ ആ കാലയളവുവരെ റേഷന്‍ തടഞ്ഞുവെയ്ക്കുകയും തുടര്‍ന്ന് അവര്‍ക്ക് പുനഃസ്ഥാപിച്ചുനല്‍കുകയും ചെയ്യും. സിവില്‍ സപ്ലൈസിനെ അറിയിക്കാതെ മുടക്കംവരുത്തുന്നവരുടെ റേഷന്‍വിഹിതമാണ് തടയുന്നത്. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളില്‍ 1.55 കോടി പേര്‍ക്ക് ഭക്ഷ്യധാന്യം സൗജന്യമായാണ് നല്‍കുന്നത്.

  • കൊട്ടിയൂര്‍ പീഡനം: വൈദികന്‍…

  • മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി…

  • ഗോവ മുഖ്യമന്ത്രിയായി മനോഹര്‍…

  • തിരുവനന്തപുരം ലോ അക്കാദമിയില്‍…

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി…

  • തിരഞ്ഞെടുപ്പ് കാലം ചര്‍ച്ചയുടെ…

  • പന്ത്രണ്ടുകാരിയുടെ മരണം: അമ്മയും…

  • പുത്തന്‍ സിനിമകള്‍ ഇന്റര്‍നെറ്റിലൂടെ…

  • തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച്…

  • മദ്യശാലക്കായി പ്രതിഷേധ സമരം

  • 'ഇത് ഭൂമിയാണ്' എട്ട്…

  • ബരാക്ക് ഒബാമ വീണ്ടും…

  • കേരള സഹകരണ ബാങ്ക്…

  • യു.എ.ഇയില്‍ ഇന്ധനവില വര്‍ധിപ്പിച്ചു.…

  • കെ.ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം…

  • സര്‍ക്കാരും ഡി ജി…

  • ഡിഎന്‍എ പരിശോധന അസാധ്യം;…

  • റാന്‍സംവെയര്‍ സൈബര്‍ ആക്രമണം…

  • രാമന്തളി ബിജു വധം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം