കോണ്‍ഗ്രസ് വിഘടനവാദികള്‍ക്ക് പണയപ്പെട്ടു- മോദി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന് സ്വയംഭരണം വേണമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന്റെ നിലപാട് കശ്മിരില്‍ ജീവന്‍ ബലികഴിച്ച സൈനികരോടുള്ള അനാദരവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമാിരുന്ന പി. ചിദംബരത്തിന്റെ പ്രസ്താവന പരാമര്‍ശിച്ചാണ് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത്. കശ്മീരികള്‍ കൂടുതലും ആസാദി മുദ്രാവാക്യമുയര്‍ത്തുന്നത് സ്വയംഭരണം എന്ന ആവശ്യത്തിനായാണെന്ന് ചിദംബരം പറഞ്ഞിരുന്നു. കശ്മിരിലെ വിഘടനവാദികളുടെ ഭാഷയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ സംസാരിക്കുന്നത്. ചിദംബരത്തിന്റെ പ്രസ്താവനയെക്കുറിച്ച് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രധാനമന്ത്രിയുടെ…

  • മോദിയുടെ മിന്നല്‍ പാക്…

  • നാടകാന്തം പട്ടേല്‍

  • ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്…

  • കശ്മീരില്‍ പോലീസ് വാഹനത്തിനു…

  • മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിക്കുന്നതില്‍…

  • താമര തളിര്‍ക്കും, കൈപ്പത്തി…

  • സി പി എം…

  • തരൂരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ്…

  • ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി…

  • സര്‍ക്കാരിനെതിരെ കടുത്ത വാക്കുകളുമായി…

  • പ്രതിപക്ഷത്തിന്റെ ആവനാഴിയില്‍ എന്തുണ്ട്?…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി…

  • മല്യയെ വിട്ടുതരണമെന്ന് മെയോട്…

  • പട്ടേലിന്റെ ജയം നിയമപോരാട്ടത്തിലേക്ക്;…

  • ചരക്ക് സേവന നികുതിയില്‍…

  • തീവ്രവാദത്തെ ഒന്നിച്ച് നേരിടും;…

  • മോടി കുറഞ്ഞ കേന്ദ്രം

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം