എ ജിക്കെതിരെ സി പി ഐയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ പേരിലുള്ള കായല്‍കൈയേറ്റ കേസില്‍ താന്‍ നല്‍കിയ കത്തിന് മറുപടി നല്‍കാത്ത അഡ്വക്കറ്റ് ജനറല്‍ സുധാകരപ്രസാദിന്റെ നിലപാടിനെ നിശിതമായി വിമര്‍ശിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. റവന്യൂ വിഷയങ്ങള്‍ ആരുടേയും തറവാട്ടു സ്വത്തല്ല എന്ന് എ.ജി വെള്ളിയാഴ്ച കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മന്ത്രിയുടെ കത്തിനുള്ള മറുപടി വാര്‍ത്താ സമ്മേളനത്തിലല്ല പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകുന്നതില്‍ നിന്ന് എഎജി രഞ്ജിത്ത് തമ്പാനെ ഒഴിവാക്കിയതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശം. അഡ്വക്കേറ്റ് ജനറല്‍ (എജി) സര്‍ക്കാരിന് മുകളിലല്ലെന്ന് കാനം രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

  • സിപിഐ സര്‍വീസ് സംഘടനയ്‌ക്കെതിരെ…

  • ഉള്‍പ്പാര്‍ട്ടി ചര്‍ച്ചയോ, അധികാരം…

  • കാനത്തോട് കണക്ക് തീര്‍ത്തോ?

  • രണ്ടു തവണ തുടര്‍ച്ചയായി…

  • മദ്യനയം ശരിയല്ലെന്നു പറഞ്ഞാല്‍…

  • കെഎം മാണിയെയും കാനം…

  • ഇടതുമുന്നണി വിപുലമാക്കന്‍ മുന്‍കൈ…

  • ' പാര്‍ട്ടികളുടെ ജാഥ…

  • മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണ്…

  • മാണിയെ വേദിയിലിരുത്തി കാനത്തിന്റെ…

  • സി പി എം-…

  • സി.പി.ഐ സംസ്ഥാന സമ്മേളനം;…

  • സിപിഐ സ്ഥാനാര്‍ഥികളെ മാര്‍ച്ച്…

  • സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ കാനം

  • കൊടിനാട്ടല്‍ സമരങ്ങള്‍ക്ക് കനത്ത…

  • മാണിയെ മുന്നണിയിലെടുക്കേണ്ട സാഹചര്യമില്ല;…

  • കൊടി കുത്തലല്ല, ആത്മഹത്യ…

  • പുതിയ മദ്യനയം പ്രഖ്യാപിക്കും:…

  • റവന്യൂവകുപ്പിനെ വിമര്‍ശിച്ച് ജോയിന്റ്…

  • എം.എല്‍.എയെ ജാതിപ്പേര് വിളിച്ചതില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം