തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ പിടിയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ പിടിയില്‍. ആയുര്‍വേദ ചികിത്സനടത്താനുള്ള അംഗീകാരം നേടിയെുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. തൃശൂരില്‍ സ്ഥിരതാമസമാക്കിയ പ്രതി വര്‍ഷങ്ങളായി പൈല്‍സിന് ചികിത്സ നടത്തിവരുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ആയുര്‍വദേ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള അനുമതി നേടിയെടുക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫീസില്‍ എത്തിയപ്പോഴായിരുന്നു വ്യാജ ഡോക്ടര്‍കുടുങ്ങിയത്. അനുമതിക്കായി വ്യാജസര്‍ട്ടിഫിക്കറ്റുകളുമായാണ് പശ്ചിമബംഗാള്‍ സ്വദേശിയായ വ്യാജഡോക്ടര്‍ സൗമിന്‍ ഭൗമിക് എത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ആശുപത്രിക്ക് സമീപം കന്റോണ്‍മെന്റ് പോലീസ് പ്രതിയെ പിടികൂടി.

  • കോഴിക്കോട് എസ് എഫ്…

  • വക്കം കൊലപാതകം: മുന്‍വൈരാഗ്യം…

  • നെഹ്രു ഗ്രൂപ്പ് ചെയര്‍മാന്‍…

  • കൊടും കുറ്റവാളി ആട്…

  • മുക്കുപണ്ടം പണയം വെച്ച്…

  • വണ്ണപ്പുറം കൊലപാതകം: രണ്ടുപേര്‍…

  • മദ്രസ അദ്ധ്യാപകന്‍ കൊല്ലപ്പെട്ട…

  • അഭിമന്യു വധം: ഒരാള്‍…

  • അപ്രാണി വധം: കരാട്ടെ…

  • യുവാവിനെ തലയ്ക്കടിച്ച് കൊന്ന…

  • പോലീസ് ചമഞ്ഞ് കബളിപ്പിക്കാന്‍…

  • ചിട്ടിനടത്തി 50 കോടി…

  • വിരല്‍ മുറിഞ്ഞതിനെതുടര്‍ന്ന് ചികിത്സ…

  • പെരിന്തല്‍ മണ്ണയില്‍ അന്തര്‍…

  • ഷൈനിയെ കൊന്നത് രഹസ്യബന്ധം…

  • 81 കാരന്റെ വീടും…

  • ലഹരിമരുന്നിന്റെ പിടിയില്‍ ന്യൂജെന്‍…

  • വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അറബിക്ക്…

  • ജിഷയുടെ കൊല നടന്നത്…

  • യു.എ.പി.എ കേസുകള്‍ സര്‍ക്കാര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം