കളക്ടര്‍ കാഴ്ചവസ്തുവോ?

പിണറായിയുടെ പ്രീയപ്പെട്ടവര്‍ക്ക് മാത്രമാണ് പ്രത്യേക പരിഗണനയെങ്കില്‍ കേഴുക പ്രീയ നാടെ. തോമസ് ചാണ്ടിയെപ്പോലുള്ളവരുടെ തോന്നിവാസങ്ങള്‍ ഈ നാട്ടില്‍ നടക്കും. കാത്തിരുന്ന് കളക്ടറുടെ റിപ്പോര്‍ട്ട് വന്നു. എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ടിന് കടലാസിന്റെ വിലയില്ലെന്നാണ് തോമസ് ചാണ്ടിയുടെ കല്പന. കളക്ടര്‍ ചെയ്തത് കോടതി അലക്ഷ്യമാണ് പോലും. തോമസ് ചാണ്ടിയുടെ കമ്പനി കേരള മുഖ്യമന്ത്രിയെയും വിഴുങ്ങും എന്നാണ് ആ വരവ് അറിയിക്കുന്നത്. കളക്ടര്‍ കാഴ്ചവസ്തുവോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍ ഹരീഷ് വാസുദേവന്‍, സി ദിവാകരന്‍, എം ലിജു, ടി പി അബ്ദുള്‍ അസീസ്, ജേക്കബ് ജോര്‍ജ് എന്നിവര്‍.

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • പ്രതിയായാല്‍ പദവി ഒഴിയേണ്ടേ?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ?

  • വിരലനക്കുമോ വിജിലന്‍സ്?

  • ശരിയാകേണ്ടത് പിണറായി സര്‍ക്കാരോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • പിണറായിക്ക് പ്രിയങ്കരനോ?

  • മംഗളകരമായത് മുന്‍മന്ത്രിക്ക് മാത്രമോ?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • ഡിജിപി പറഞ്ഞതോ പരമാര്‍ത്ഥം?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • മുകസാക്ഷിയല്ല, മുഖ്യസാക്ഷി?

  • ഹര്‍ത്താലിന്റെ കര്‍ത്താവാര്?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • കൂറ് കാട്ടേണ്ടത് കുറ്റവാളികളോടോ?

  • കുമ്മനം തലകുനിക്കുന്നതെന്തിന്?

  • കസേരയില്‍ തുടരണോ കായല്‍രാജാവ്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം