വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി സ്‌കൂളിനു മുന്നില്‍ സംഘര്‍ഷം

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്നു ചാടി മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധിതൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കാത്തതാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍പറഞ്ഞു. കുട്ടിയുടെ ആരോഗ്യനിലയെ കുറിച്ച് സ്‌കൂള്‍ അധികൃതരും കൊല്ലത്തെ ആശുപത്രി അധികൃതരും കാര്യങ്ങള്‍ മറച്ചുവച്ചതായും ബന്ധുക്കള്‍ ആരോപിച്ചു.. വെള്ളിയാഴ്ചയാണ് രാമന്‍കുളങ്ങര സ്വദേശിനിയായ ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തിനു മുകളില്‍നിന്ന് താഴേക്കേ് ചാടിയത്. ഇന്നു പുലര്‍ച്ചെ അനന്തപുരി ആശുപത്രിയില്‍ വച്ചാണ് കുട്ടി മരിച്ചത്. ട്രിനിറ്റി സ്‌കൂളിനു കീഴില്‍ തന്നെയുള്ള ആശുപത്രിയിലാണ് ഗൗരിയെ ആദ്യം പ്രവേശിപ്പിച്ചത്. ആ സമയത്ത് കുട്ടിക്ക് സംസാരിക്കാന്‍ സാധിച്ചിരുന്നു.

  • കുട്ടികളുടെ മരണം: കേന്ദ്രസര്‍ക്കാരിനെതിരെ…

  • ഓഖി: തീരദേശവാസികള്‍ സര്‍ക്കാരിനെതിരെ…

  • കുടുംബത്തെ ഇറക്കിവിട്ട് ബിവറേജസ്…

  • സ്‌കൂളിന് മുന്നില്‍ അധ്യാപികമാരുടെ…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • ചെല്ലാനത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

  • സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് മുക്തമാക്കുവാന്‍…

  • സ്‌കൂള്‍ കായിക മേള:…

  • ഇനിയും തുടരണോ അക്രമ…

  • തലവരി പണം പിരിച്ച്…

  • ഗോസംരക്ഷകരെ നിയന്ത്രിക്കണം: ദൗത്യസേന…

  • നിയമം കയ്യിലെടുക്കുന്നവരെ വെറുതെ…

  • സന്തോഷത്തിന്റെ നിറവില്‍ വഞ്ചിവയല്‍…

  • മുഖ്യമന്ത്രിക്ക് ഏഴാം ക്ലാസുകാരന്റെ…

  • തലസ്ഥാനത്തെ തേര്‍വാഴ്ചയില്‍ പ്രതിരോധത്തിലാര്?

  • രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥ:…

  • പൊമ്പിളൈ ഒരുമൈ അപമാനിച്ച്…

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • സ്‌കൂളിന്റെ ക്രൂരത: ഭിന്നശേഷി…

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം