ആം ആദ്മി പരിഷ്‌കാരങ്ങള്‍ക്ക് ആയുസെത്ര? @ ബിഗ് ഡിബേറ്റ്

പരമ്പരാഗത ശൈലി വിട്ട് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ(എ.എ.പി.) സര്‍ക്കാര്‍ അധികാരമേറ്റു. രാംലീല മൈതാനത്തെ ജനസാഗരവും കെജ്‌രിവാളിനും മന്ത്രിമാര്‍ക്കുമൊപ്പം സത്യപ്രതിജ്ഞ ചൊല്ലി. നല്ല നാളെയുടെ ഗീതങ്ങളുമായി എ.എ.പി. അധികാരത്തിന്റെ ചെങ്കോല്‍ കയ്യേന്തുകയാണ്. നടപ്പാക്കാനാവാത്ത സുന്ദരസ്വപ്‌നങ്ങളുടെ പേരില്‍, പരാജയപ്പെട്ട ഒരു വികാരപ്രസ്ഥാനമായി ആം ആദ്മിയുടെ ഭാവി വിലയിരുത്തുന്നവരാണ് എതിരാളികള്‍. ആദ്യദിനംതന്നെ വാഗ്ദാനങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ തുടക്കവും. ഒത്തുപോവാത്ത രാഷ്ട്രീയസമസ്യകള്‍ ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: ആം ആദ്മിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്ക് ആയുസെത്ര? പങ്കെടുക്കുന്നവര്‍: എ.എ.പി. വക്താവ് കെ.പി. രതീഷ്, കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍, ബി.ജെ.പി. നേതാവ് ജോര്‍ജ് കുര്യന്‍, മാധ്യമ നിരീക്ഷകന്‍ പി.വി. തോമസ്.

  • പാവങ്ങളും ഭരിച്ചോട്ടെ @…

  • അജയ്യനായ അരാജകവാദി @…

  • താമര തളിര്‍ത്തു, കൈപ്പത്തി…

  • നാല് സംസ്ഥാനങ്ങളും കൈവിട്ടോ…

  • മോഡിയുടെ മടയില്‍ ആം…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • ആപ്പിനായി ചൂലെടുക്കാന്‍ ആര്‍.എം.പി.…

  • ജനകീയ ഭാരണത്തിന്റെ കൂട്ടക്കുരുതി…

  • രാഷ്ട്രീയക്കാറ്റിലെ തീപ്പൊരികള്‍ @…

  • കെജരിവാള്‍ സുനാമിയായി, മോദി…

  • ഡല്‍ഹിയില്‍ ത്രികോണമത്സരമുണ്ടാകുമോ?

  • താമര തളിര്‍ക്കും, കൈപ്പത്തി…

  • ഡല്‍ഹിയില്‍ 700 ലിറ്റര്‍…

  • താമരയുടെ തനിനിറം @സൂപ്പര്‍…

  • താമര വിപ്ലവം തലസ്ഥാനത്തേക്കും…

  • തരൂരിനെതിരെ പടയൊരുക്കം തുടങ്ങി…

  • ഡല്‍ഹി പ്രതിസന്ധി: ലഫ്…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • സിഎം എന്ന സൂപ്പര്‍…

  • കസ്തൂരിയില്‍ കേരളം തെരുവിലേക്ക്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം