താക്കോല്‍ കിട്ടി; താഴിട്ടൂടേ?

പ്രണയം പ്രതിബന്ധമറിയുന്നില്ല. അത് തടസങ്ങള്‍ മറികടന്നും വേലികള്‍ തകര്‍ത്തും ചുവരുകള്‍ ഭേദിച്ചും, ലക്ഷ്യമിട്ട നിറഞ്ഞ പ്രതീക്ഷകളുടെ ലോകത്ത് എത്തിച്ചേരുന്നു. കേരള ഹൈക്കോടതി ഒരു സുപ്രധാനവിധി പ്രസ്താവിച്ചുതുടങ്ങിയത് അമേരിക്കന്‍ കവിയായ ഏന്‍ജലോയുടെ പ്രണയകാവ്യത്തിലെ വരികള്‍ ഉദ്ധരിച്ചാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ഓര്‍മിപ്പിച്ച് കോടതി പറഞ്ഞതില്‍ ഓരോവരിയും കേള്‍ക്കണം. ഇവിടെ നടക്കുന്ന മിശ്രവിവാഹങ്ങളെല്ലാം ലവ് ജിഹാദും ഘര്‍വാപ്പസിയുമല്ല എന്ന് വ്യക്തമാക്കിയ കോടതി ഇവിടെ മതസൗഹാര്‍ദം തകര്‍ക്കരുത് എന്നും കൃത്യമായി പറയുന്നു. അതിനൊക്കെ അപ്പുറം ഇവിടുത്തെ നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടണം എന്നാണ് കോടതി ഉത്തരവ്. പങ്കെടുക്കുന്നവര്‍- അഡ്വ. എ എ റഹീം, ആര്‍വി ബാബു, ടിപി മുഹമ്മദ് ബഷീര്‍, അഡ്വ. ആഷി എന്നിവര്‍ ചര്‍ച്ചയില്‍.

  • നമ്മുടെ ജനാധിപത്യം എങ്ങോട്ട്?

  • വികസനം പൈപ്പിന്‍ കുഴലിലും

  • കോടതി കലമുടച്ചോ?

  • കണ്ണില്‍ പൊടിയിടാനോ കേന്ദ്രവിജ്ഞാപനം?

  • കത്തിച്ചാല്‍ കാണാതാകുമോ കൈയേറ്റം?

  • അന്വേഷണം മാഡത്തില്‍ അവസാനിക്കുമോ?

  • പ്രതിപക്ഷം പിന്‍വലിഞ്ഞോ?

  • ജനരക്ഷായാത്രയോ ജയരാജന്‍ ശിക്ഷായാത്രയോ?

  • വിമര്‍ശിച്ച് തലയൂരാന്‍ ഉമ്മന്‍ചാണ്ടി

  • ആമിയെ തൊട്ടപ്പോള്‍ കമലിന്…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • കണ്ണൂര്‍ നന്നാകില്ലേ?

  • മക്കത്തായമോ നിയമസഭയ്ക്കുള്ളില്‍?

  • കോട്ട കാക്കാന്‍ കുഞ്ഞാലിക്കുട്ടി…

  • നാദിര്‍ഷാ ഭയക്കുന്നത് ആരെ?

  • അന്‍വറിനെ അഴിച്ചുവിട്ടതോ?

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • ജനരക്ഷയോ കലാപമോ?

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം