യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍ സമരം തുടങ്ങി

മലപ്പുറം: യുഡിഎഫിന്റെ രാപ്പകല്‍ സമരം മലപ്പുറത്ത് തുടങ്ങി. സമരം പികെ കുഞ്ഞാലിക്കുട്ടി എംപി ഉത്ഘാടനം ചെയ്തു. ഉപതിരഞ്ഞെടുപ്പിനാല്‍ നേരത്തെ സമരം മലപ്പുറത്ത് സംഘടിപ്പിച്ചിരുന്നില്ല. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ മതേതര ശക്തികള്‍ ഒന്നിക്കുന്നതിന് തടസം നില്‍ക്കുന്നത് ഇടതുപക്ഷമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിലെ ഭരണം മാത്രമാണ് അവരുടെ ലക്ഷ്യം. കളക്ടറേറ്റ് പടിക്കല്‍ നടക്കുന്ന സമരത്തില്‍ ജില്ലയിലെ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും പങ്കെടുക്കുന്നുണ്ട്. മറ്റ് ജില്ലകളില്‍ ഇക്കഴിഞ്ഞ അഞ്ചിന് രാപ്പകല്‍ സമരം നടന്നിരുന്നു. വേങ്ങര ഉപതിരഞ്ഞെടുപ്പ് കാരണമാണ് മലപ്പുറത്തെ സമരം ഇന്നത്തേയ്ക്ക് മാറ്റിയത്. സമരം നാളെ രാവിലെ പത്ത് വരെ തുടരും.

  • ജനങ്ങളെ ദുരിതത്തിലാക്കി എം.എല്‍.എമാരുടെ…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • നമ്മളറിയണം- എന്തുകൊണ്ട് റേഷന്‍…

  • തമിഴ് കര്‍ഷകരുടെ സമരം…

  • നമ്മുടെ ചിഹ്നം മങ്കടയില്‍

  • കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് -…

  • ഗെയില്‍ സമരക്കാര്‍ക്ക് നേരെയുള്ള…

  • മലപ്പുറത്ത് ഭൂരിപക്ഷം ഒട്ടും…

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • മദ്യശാലക്കായി പ്രതിഷേധ സമരം

  • മാര്‍ക്കസിനെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന…

  • തിരുവമ്പാടി വിട്ടുകൊടുക്കില്ല: മുസ്ലീം…

  • സോളാറില്‍ വെന്തുരുകി യുഡിഎഫ്

  • നാളെ യുഡിഎഫ് ഹര്‍ത്താല്‍:…

  • കോവളത്തെ കാറ്റ് യു.ഡി.എഫിനെ…

  • മലപ്പുറത്ത് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം

  • തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍…

  • മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ട്…

  • നവംബര്‍ ആറുമുതല്‍ റേഷന്‍…

  • മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിക്കുന്നതില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം