ശബരിമലയിലെ സ്ത്രീ പ്രവേശനം - നമ്മളറിയണം ചര്‍ച്ച ചെയ്യുന്നു

നമ്മളറിയണം ഇന്ന് ശബരിമലയിലാണ്. നമ്മുടെ മുഖ്യമന്ത്രി ഇന്ന് മണ്ഡലകാലവുമായി ബന്ധപ്പെട്ട് വിലയിരുത്തലിനായി കാനന ക്ഷേത്രത്തിലെത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനം വിവാദത്തിലായ പശ്ചാത്തലത്തില്‍ നമ്മളറിയണം ഈ വിഷയത്തിലെ ജനപക്ഷം തേടുകയാണ്. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ പരാമര്‍ശങ്ങള്‍, വര്‍ഷങ്ങളായി തുടരുന്ന നിയമ യുദ്ധം, ദേവസ്വം ബോര്‍ഡും സര്‍ക്കാരുമെടുത്ത നിലപാടുകള്‍ എല്ലാത്തിനുമപ്പുറം വിശ്വാസി സമൂഹത്തിന്റെ താത്പര്യങ്ങള്‍. ജനാധിപത്യ രാജ്യം ഉറപ്പു നല്‍കുന്ന സ്ത്രീ പുരുഷ തുല്യത അങ്ങനെ തലങ്ങള്‍ ഒരുപാടുണ്ട് ഇഴകീറി പരിശോധിക്കാന്‍. നമ്മളറിയണം ജനമനസറിയാനുള്ള ശ്രമം നടത്തുകയാണ്.

  • അതിരപ്പിള്ളി പദ്ധതി: നിര്‍ബന്ധ…

  • ശബരിമല നടതുറന്നു

  • ശബരിമലയില്‍ കയറുമെന്ന് തൃപ്തി…

  • സന്നിധാനത്തുണ്ടായ അപകടത്തിന് കാരണം…

  • നിരത്തില്‍ കാലനായി അമിത…

  • തൊഴില്‍ വിവേചനങ്ങളില്‍ ഹൈക്കോടതി…

  • വ്രണപ്പെട്ടവര്‍ പാട്ടുകേട്ട് പിന്നെയും…

  • കണ്ണൂര്‍ ശരിയാക്കാന്‍ ജയില്‍…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • ശബരിമലയില്‍ ചത്ത മ്ലാവിന്റെ…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • ചരിത്ര നേട്ടം കുറിച്ച്…

  • സന്നിധാനത്ത് വ്യാജ ബോംബ്…

  • കപ്പലിലെ കള്ളനെ പിടിക്കാന്‍…

  • ശബരിമല സ്ത്രീപ്രവേശനം; സുപ്രീംകോടതി…

  • തത്ത്വമസി - പ്രത്യേക…

  • അയ്യപ്പ വിശേഷങ്ങള്‍ പങ്കുവച്ച്…

  • ശബരിമലയില്‍ ഭക്തര്‍ക്കായി ആകാശപാതയൊരുങ്ങുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം