ചാലക്കുടി കൊലപാതകം: അഭിഭാഷകന്റെ വീട്ടില്‍നിന്ന് വസ്തു ഇടപാടിന്റെ രേഖകള്‍ കണ്ടെത്തി

കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരന്‍ രാജീവ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ വസ്തു ഇടപാടിന്റെ രേഖകള്‍ കണ്ടെത്തി. 1.30 കോടി രൂപ കൈമാറിയതിന്റെ രേഖകളാണ് റെയ്ഡില്‍ കണ്ടെത്തിയത്. രണ്ട് കമ്പ്യൂട്ടറുകള്‍ പോലീസ് സംഘം പിടിച്ചെടുത്തു. ഇവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. വസ്തു ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിനു വേണ്ടിയാണ് പോലീസ് അഭിഭാഷകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രാജീവ് വധക്കേസില്‍ അഡ്വ. സി.പി ഉദയഭാനു ഏഴാം പ്രതിയാകുമെന്ന് പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിലാണ് പോലീസ് വിവരങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചത്.

  • ക്വട്ടേഷന്‍ കൊലപാതകം: സി.പി…

  • രാജീവിന്റെ വീട്ടില്‍ ഉദയഭാനു…

  • വ്യാജരേഖ ചമച്ച് സ്വത്തുക്കള്‍…

  • ജുനൈദിന്റെ കൊലപാതകം ബീഫിന്റെ…

  • നടി ആക്രമിക്കപ്പെട്ടത് നടിയും…

  • മിഷേലിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • തിരുവനന്തപുരത്ത് വീടിനുള്ളില്‍ നാലുപേര്‍…

  • ജനനേന്ദ്രിയം ഛേദിച്ച സംഭവം;…

  • കൊലപാതകത്തിന് ദൃക്‌സാക്ഷിയെന്ന് വാര്‍ത്താ…

  • രാമന്തളി ബിജു വധം:…

  • ജിഷ വധക്കേസില്‍ വിധി…

  • പിഡനത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട…

  • ഇടുക്കിയില്‍ വീട്ടമ്മയെ കൊലപാതകം:…

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • തോലന്നൂര്‍ ഇരട്ടക്കൊലപാതകം: അറസ്റ്റ്…

  • ചാലക്കുടി കൊലപാതകം: അഭിഭാഷകന്‍…

  • തിരൂര്‍ ബിപിന്‍ വധക്കേസില്‍…

  • ചാലക്കുടി കൊലപാതകം: പ്രത്യേക…

  • വയനാട്ടില്‍ ദൃശ്യം മോഡല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം