സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച് ഉമ്മന്‍ ചാണ്ടിയുടെ കത്ത്: നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയവിരുദ്ധമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റിപ്പോര്‍ട്ടിന്റെ നല്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി പിണറായിവിജയന് കത്തയച്ചിരുന്നു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.

  • സോളാര്‍ കേസ്; തിരഞ്ഞെടുപ്പ്…

  • അഴിമതി ഉന്നയിച്ചുള്ള ഭീഷണി…

  • ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡ്-ബിജെപി…

  • പരാതിയില്ലെങ്കില്‍ ചോദ്യം ചെയ്യല്‍…

  • തന്നെ ബലിയാടാക്കിയവര്‍ ഭരണത്തണലില്‍…

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതോ ചെന്നിത്തലയുടെ…

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • ശ്രീധരന്‍ നായരുടെ ലക്ഷ്മി,…

  • സോളാര്‍ വിധി സര്‍ക്കാരിനുള്ള…

  • ഇ.എസ്.എ. അതിര്‍ത്തി പരിശോധനയ്ക്ക്…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസിന്റെ…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • ഷാര്‍ജയിലെ തടവുകാരെ മോചിപ്പിച്ചത്…

  • സോളാര്‍ കേസ് രാഷ്ട്രീയമായും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം