മോഡി നടത്തിയത് കുമ്പസാരമോ ദൃക്‌സാക്ഷി വിവരണമോ @ ബിഗ് ഡിബേറ്റ്

ഗുജറാത്ത് കലാപം തന്നെ ഞെട്ടിച്ചെന്നും വേദനയിലാഴ്ത്തിയെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി. തന്റെ ബ്ലോഗിലാണ് ബി.ജെ.പി.യുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥികൂടിയായ മോദിയുടെ ഈ കുറിപ്പ് വന്നത്. ആയിരത്തിലധികം പേരുടെ മരണത്തിനിടയായ കലാപത്തെക്കുറിച്ച് ആദ്യമായാണ് മോദി ദീര്‍ഘമായ വിശദീകരണം നല്‍കുന്നത്. സത്യം ജയിക്കുമെന്ന പ്രകൃതി നിയമം ഓര്‍മിപ്പിക്കുന്ന മോദി, നീതിപീഠം നടത്തിയ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ വികാരങ്ങള്‍ രാജ്യത്തോട് പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. ആര്‍ക്കു വിശ്വസിക്കാനാകും മോദിയുടെ വാക്കുകള്‍? ന്യൂസ്@9, ബിഗ് ഡിബേറ്റ് ചര്‍ച്ച ചെയ്യുന്നു: മോഡി നടത്തിയത് കുമ്പസാരമോ ദൃക്‌സാക്ഷി വിവരണമോ? പങ്കെടുക്കുന്നവര്‍: ഡോ. എം.എന്‍. കാരശേരി, ഡോ. സെബാസ്റ്റിയന്‍ പോള്‍, അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള.

  • മോഡിക്കിനി ആശ്വസിക്കാമോ? @…

  • സോളാര്‍ കേസുകള്‍ മാറ്റി…

  • നാവടക്കൂ നമോ നമോ…

  • മോഡിയുടെ മടയില്‍ ആം…

  • നിഷേധവോട്ട് തീരുമാനിക്കണ്ടത് കോടതിയോ?…

  • രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളും…

  • മനുഷ്യക്കടത്ത് മുഖം നഷ്ടപ്പെട്ടത്…

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • കല്ലേറില്‍ ഹൈക്കോടതിക്ക് അതൃപ്തി…

  • പാമോലിന്‍ കേസിലെ വിധി…

  • സമ്മര്‍ദ്ദം ഫലം കണ്ടു;…

  • അജയ്യനായ അരാജകവാദി @…

  • സലിംരാജിനെ സഹായിക്കാന്‍ പിന്നെയും…

  • മോദി സര്‍ക്കാര്‍ തിങ്കളാഴ്ച്ച…

  • പുകയുന്ന സോളാര്‍ തട്ടിപ്പ്…

  • ഷായില്‍ വിശ്വാസം; പ്രതികാര…

  • ഗസ്റ്റ് ആര്‍ട്ടിസ്റ്റുകള്‍ വിയര്‍ക്കുന്നു…

  • ആദര്‍ശ രാഷ്ട്രീയമോ പ്രതിച്ഛായാ…

  • ചാരക്കേസില്‍ പിന്നെയും മുതലെടുപ്പോ…

  • തിരുവഞ്ചൂര്‍ മുങ്ങിയത് എങ്ങോട്ട്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം