വിള്ളല്‍ വീഴ്ത്തിയോ വേങ്ങര?

വേങ്ങര കയറിയിട്ടും മോങ്ങുകയാണ് മുസ്‌ലിം ലീഗ്. വിജയിച്ച് വിഷമത്തിലാകുന്ന പാര്‍ട്ടിയെന്ന അപൂര്‍വതയാണ് വേങ്ങരയില്‍ ലീഗിന് കൈവന്നിരിക്കുന്നത്. കാരണം, അടിപടലെയാണ് അണികള്‍ അകന്നു പോയത്. കുഞ്ഞാലിക്കുട്ടിയുടെ കുത്തക കണ്ട് കെഎന്‍എ ഖാദറിന്റെ കണക്കെടുക്കരുത് എന്നൊക്കെ പറയാമെങ്കിലും ലീഗിനറിയാം കോണിയിലെ പടികള്‍ക്ക് പലതിനും പഴയപോലെ ഉറപ്പില്ല. കോണികയറുന്നവര്‍ വീണുപോകുന്ന കാലം വരില്ലെന്നും ഉറപ്പില്ല. എന്നാല്‍ ഉറപ്പുള്ള ചിലതുണ്ട്. പച്ചപിടിക്കുന്ന എസ്ഡിപിഐ ലീഗിന് തലവേദനയാകും എന്നുറപ്പായി. ന്യൂനപക്ഷത്തെ കാത്തുരക്ഷിക്കാന്‍ കണക്കുകൂട്ടി ഇറങ്ങിയാല്‍ ഇടതുപക്ഷത്തെ ഹൃദയപക്ഷമാക്കാന്‍ ലീഗണികള്‍ വരുമെന്നും ഉറപ്പ്. - അബ്ദുറഹ്മാന്‍ രണ്ടത്താണി, എ വിജയരാഘവന്‍, ജെആര്‍ പത്മകുമാര്‍, അബ്ദുള്‍ മജീദ് ഫൈസി, എന്‍പി ചേക്കുട്ടി, ജെ പ്രഭാഷ് എന്നിവര്‍.

  • വേങ്ങരയില്‍ വോട്ട് ചെയ്തത്…

  • ഭൂരിപക്ഷം കുറഞ്ഞെങ്കിലും ആഘോഷത്തിന്…

  • വേങ്ങര ഉപതിരഞ്ഞെടുപ്പ് ഫലം…

  • ലീഗ് നേതൃത്വത്തിന് കച്ചവടരാഷ്ട്രീയത്തില്‍…

  • പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന്…

  • വേങ്ങര മറക്കാത്ത ആനക്കഥ

  • ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്…

  • വേങ്ങരയിലെ അനധികൃത ക്വാറികള്‍…

  • പിണറായിക്ക് പ്രിയങ്കരനോ?

  • വര്‍ഗ്ഗീയ പാര്‍ട്ടികളെ കൂട്ട്…

  • ശരദ് യാദവിനെ ജെഡിയു…

  • പ്രചാരണത്തിന് ചൂടുപിടിക്കുന്നു, സംസ്ഥാനനേതാക്കള്‍…

  • ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍…

  • മട്ടന്നൂരില്‍ അഞ്ചാം തവണയും…

  • വേങ്ങരയില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു:…

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി…

  • ദിലീപിന് ദീപാവലി സമ്മാനമോ?

  • വേങ്ങരയില്‍ പി. പി…

  • അവസാനനിമിഷം നക്കാപ്പിച്ച വാങ്ങാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം