പഞ്ചായത്തുകളില്‍ മുസ്ലീം ലീഗ് പിന്നോട്ട്

വേങ്ങര: വേങ്ങരെ ഉള്‍പ്പെടെ ആറ് പഞ്ചായത്തുകളിലും ലീഗിന്റെ ഭൂരിപക്ഷം കുറഞ്ഞു. ആദ്യം എണ്ണിയ എആര്‍ നഗറില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞപ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് വ്യക്തമായിരുന്നു. എല്ലാ പഞ്ചായത്തുകളിലും ശക്തമായ മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് കഴിയുകയും ചെയ്തു. അഞ്ച് പഞ്ചായത്തുകളിലും രണ്ടായിരത്തോളം വോട്ട് വീതമാണ് യുഡിഎഫിന് കുറഞ്ഞത്. വേങ്ങര പഞ്ചായത്തിലാണ് ഏറ്റവും ഭൂരിപക്ഷം കുറഞ്ഞത്. കുഞ്ഞാലിക്കുട്ടിയുടെ പഞ്ചായത്തിലും കനത്ത കുറവാണ് സംഭവിച്ചത്.

  • വേങ്ങര നാളെ ബൂത്തിലേക്ക്

  • വോട്ട് വിഹിതം കുറഞ്ഞത്…

  • ചെകുത്താന്‍ കയറിയ വേങ്ങര…

  • അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം…

  • മര്‍ക്ക്‌സ് സമരത്തിന്റെ പേരില്‍…

  • വേങ്ങര മറക്കാത്ത ആനക്കഥ

  • വേങ്ങരയില്‍ പി. പി…

  • പ്രചാരണത്തിന് ചൂടുപിടിക്കുന്നു, സംസ്ഥാനനേതാക്കള്‍…

  • നേതാവ് പറയട്ടെ: വേങ്ങര…

  • വേങ്ങരയിലെ അനധികൃത ക്വാറികള്‍…

  • അവസാനനിമിഷം നക്കാപ്പിച്ച വാങ്ങാന്‍…

  • സാമൂഹ്യവിരുദ്ധരുടെ താവളമായി അനിക്കാട്…

  • ആരോപണ വിധേയരെ സ്ഥാനാര്‍ത്ഥികളാക്കില്ലെന്ന്…

  • വേങ്ങരയില്‍ വോട്ട് ചെയ്തത്…

  • വേങ്ങരയില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു:…

  • വിള്ളല്‍ വീഴ്ത്തിയോ വേങ്ങര?

  • തിരഞ്ഞെടുപ്പ് ചോദ്യങ്ങള്‍: പ്രത്യേക…

  • നമ്മുടെ ചിഹ്നം വേങ്ങരയില്‍

  • ആത്മവിശ്വാസത്തോടെ രണ്ടാം അങ്കത്തിന്…

  • 'അമ്മ' യെ പൊളിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം