റോഹിംഗ്യകളുടെ മനുഷ്യാവകാശങ്ങളും പരിഗണിക്കണം- സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യസുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം റോഹിംഗ്യ അഭയാര്‍ഥികളുടെ മനുഷ്യാവകാശങ്ങളും കണക്കിലെടുക്കണമെന്ന് സുപ്രീംകോടതി. റോഹിംഗ്യ അഭയാര്‍ഥികളെ രാജ്യത്തുനിന്ന് തിരിച്ചയയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കവെ ആയിരുന്നു പരാമര്‍ശം. നവംബര്‍ 21 ന് കേസ് വീണ്ടും പരിഗണിക്കും. അതുവരെ റോഹിംഗ്യ അഭയാര്‍ഥികളില്‍ ഒരാളപ്പോലും തിരിച്ചയയ്ക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിരവധി പേരുടെ മനുഷ്യാവകാശങ്ങളെ ബാധിക്കുന്ന വിഷയം നിസാരമല്ലെന്നും രാജ്യസുരക്ഷയും മനുഷ്യാവകാശവും തമ്മിലുള്ള സന്തുലനം പാലിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. നിഷ്‌കളങ്കരായ കുട്ടികളുടെയും സ്ത്രീകളുടെയും ദുരിതം നിസാരമായി കാണാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

  • മെഡിക്കല്‍ പി.ജി. പ്രവേശനത്തിന്…

  • പ്രവാസികള്‍ക്ക് ഇത്തവണയും 'ഇ'…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • തിരഞ്ഞെടുപ്പില്‍ മതത്തെ ഉപയോഗിക്കുന്നത്…

  • മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളവും…

  • ശബരിമലയില്‍ സ്ത്രീ വിവേചനം…

  • ആലുവ കൂട്ടക്കൊല: ആന്റണിയുടെ…

  • കല്‍ക്കരിപ്പാടം അനുവദിച്ചത് നിയമ…

  • തോമസ് ചാണ്ടി സുപ്രിംകോടതിയില്‍…

  • പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക്…

  • കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ്…

  • അരുണാചലില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ…

  • കള്ളന്‍മാരെ പുറത്താക്കാന്‍ സുപ്രീം…

  • ലോക്പാല്‍ നിയമനം വൈകിക്കാനാകില്ലെന്ന്…

  • ചീഫ് ജസ്റ്റിസായി ആര്‍.എം.…

  • സി.ബി.ഐ ഡയറക്ടര്‍ക്ക് സുപ്രീം…

  • ആധാര്‍ നിര്‍ബന്ധമല്ല: സുപ്രീം…

  • ബിയര്‍, വൈന്‍ പാര്‍ലറിനെ…

  • പി.എസ്.സിയും ഇനി വിവരാവകാശ…

  • മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടല്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം