ഭൂമി കൈയേറ്റം: കളക്ടര്‍ക്ക് തെറ്റുപറ്റിയെന്ന് തോമസ് ചാണ്ടി

കൊച്ചി: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തള്ളി ഗതാഗത മന്ത്രി തോമസ് ചാണ്ടി. കളക്ടര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും താഴേ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടാണ് കളക്ടര്‍ക്ക് ലഭിക്കുന്നതെന്നും തോമസ് ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ തെറ്റുകാരനല്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ ഭൂമി കൈയേറ്റം സ്ഥിരീകരീച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ റവന്യൂ സെക്രട്ടറിക്കും റവന്യൂമന്ത്രിക്കും ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടാണ് മന്ത്രി തള്ളിയത്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസില്‍ കാര്‍ പാര്‍ക്കിങ് ഏരിയക്കായി വയല്‍ നികത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2014 ന് ശേഷമാണ് വയല്‍ നികത്തിയത്.

  • മാര്‍ത്താണ്ഡം കായല്‍ കൈയേറ്റം:…

  • തോമസ് ചാണ്ടിയുടെ കൈയേറ്റം…

  • കായല്‍ രാജാവിന് കാലിടറിയോ?

  • തോമസ് ചാണ്ടിയുടെ കൈയേറ്റത്തിന്റെ…

  • കൈയേറ്റ ആരോപണത്തിന്റെ നാള്‍വഴി

  • തോമസ് ചാണ്ടിയുടെ കൈയേറ്റം;…

  • കായല്‍ കൈയേറി വീടുവച്ച…

  • കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ രോഷപ്രകടനം

  • വാഗമണിനടുത്തും പരിസ്ഥിതി ലോല…

  • പിണറായിക്ക് പ്രിയങ്കരനോ?

  • കോടതി പരാമര്‍ശം വിമര്‍ശനമായി…

  • തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന്…

  • കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ചിറ്റോ?

  • മന്ത്രി തോമസ് ചാണ്ടിയെ…

  • മന്ത്രിയുടെ റിസോര്‍ട്ടിന് പോലീസ്…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • മാത്തൂര്‍ ദേവസ്വം ഭൂമി…

  • മൂന്നാറില്‍ വീണ്ടും കൈയേറ്റം…

  • കായല്‍ രാജാവിനെ വീട്ടിലിരുത്തുമോ…

  • മുഖ്യമന്ത്രിക്ക് സിപിഐയുടെ ചുട്ടമറുപടി

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം