ശബരിമലയിലെ സ്ത്രീ പ്രവേശനം; കേസ് ഭരണഘടനാ ബെഞ്ചിന്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശന വിലക്ക് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണോയെന്നാണ് സുപ്രീംകോടതി പ്രധാനമായും പരിഗണിക്കുന്നത്. അഞ്ചംഗ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകളെയും പ്രവേശിപ്പിക്കണം എന്ന ആവശ്യവും പരിഗണിക്കും. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ചാണ് കേസ് ഭരണഘടനാ ബെഞ്ചിന് വിട്ട് ഉത്തരവിട്ടത്. ശബരിമല പ്രവേശനം സ്ത്രീകള്‍ക്ക് വിലക്കുന്നത് പൗരസ്വാതന്ത്രത്തിന്റെ ലംഘനമാണോ, ആരാധനാ സ്വാതന്ത്രത്തിന് എതിരാണോ, ആര്‍ത്തവ സമയത്ത് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സാധുതയുണ്ടോ എന്നീ കാര്യങ്ങളും ബെഞ്ച് പരിശോധിക്കും.

  • മഅദനിയുടെ ജാമ്യം: കര്‍ണാടകയ്ക്ക്…

  • ശബരിമലയില്‍ പാത്രം വാങ്ങിയതില്‍…

  • ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം:…

  • ശബരിമല ആചാരലംഘനം: വ്യവസായി…

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • ശബരിമലയിലെ സ്വര്‍ണക്കൊടിമരത്തില്‍ മെര്‍ക്കുറി…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ഷെഫിന്‍ ജഹാന് ഭീകര…

  • ശബരിമലയിലെ സ്‌പെഷ്യല്‍ ദര്‍ശനം…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം…

  • ഗോസംരക്ഷകരെ നിയന്ത്രിക്കണം: ദൗത്യസേന…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • മതിയായ കാരണമുള്ളവരെ നോട്ട്…

  • ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ…

  • ശബരിമലയില്‍ അപ്പം അരവണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം