ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നുമില്ല: അമിത് ഷാ

ന്യൂഡല്‍ഹി: മകന്‍ ജയ് ഷായുടെ കമ്പനിയുടെ വരുമാനത്തില്‍ അവിശ്വസനീയ വര്‍ധനയുണ്ടായെന്ന വിവാദത്തില്‍ പ്രതികരണവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ജയ് ഷായുടെ സാമ്പത്തിക ഇടപാടുകളില്‍ അനധികൃതമായി ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ് ഷായുടെ ബിസിനിസ് ഇടപാടില്‍ അഴിമതിയുടെ ചോദ്യം തന്നെ ഉദിക്കുന്നില്ല. കമ്പനിയുടെ ആകെ വിറ്റുവരവ് ഒരു കോടിയാണ് എന്നു പറഞ്ഞാല്‍ ആ കമ്പനിയുടെ ലാഭം ഒരു കോടിയാണ് എന്നല്ല അര്‍ഥം. ജയ് ഷായുടെ കമ്പനി 80 കോടിയുടെ വിറ്റുവരവ് ഉണ്ടാക്കിയപ്പോള്‍ കമ്പനിയ്ക്ക് 1.5 കോടിയുടെ നഷ്ടം സംഭവിച്ചു. ഇത്രയും വിറ്റുവരവുണ്ടാക്കി എന്നല്ലാതെ കമ്പനിക്ക് ലാഭമൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  • മകനെതിരെയുള്ള ആരോപണം അമിത്…

  • അമിത്ഷായുടെ മകനെതിരെ ആരോപണം

  • കോടി കൊണ്ട് വായ…

  • ശബരിമലയില്‍ പാത്രം വാങ്ങിയതില്‍…

  • മോട്ടോര്‍വാഹനവകുപ്പില്‍ അഴിമതിക്കാരന് സംരക്ഷണമെന്ന്…

  • റെഡ്‌ക്രോസ് അഴിമതി ശരിവച്ച്…

  • അമിത്ഷാ ഇനി മികച്ച…

  • റോഡ് നവീകരണത്തില്‍ അഴിമതി

  • ലാലുവിന് വ്യക്തമായ സന്ദേശം…

  • ശബരിമലയില്‍ പാത്രങ്ങള്‍ വാങ്ങിയതിലെ…

  • കെ.എസ്.ഇ.ബിയുടെ ടൂറിസം പദ്ധതിക്കുള്ള…

  • വികസനത്തിന്റെ പേരില്‍ ഏറ്റുമുട്ടാന്‍…

  • സിപിഎം ആക്രമണങ്ങളെ നിയമത്തിന്റെ…

  • ഉത്തരപ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ…

  • തീപ്പൊരി ശൈലിയില്‍ മാറ്റമുണ്ടാകുമോ?

  • മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക്…

  • കോസ്റ്റ് ഗാഡിന്റെ സ്ഥലമേറ്റെടുക്കലിന്റെ…

  • ചെക്‌പോസ്റ്റിലെ കൈക്കൂലിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ…

  • ഡല്‍ഹിയില്‍ സമാന്തര ജനരക്ഷായാത്ര

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം