കൊച്ചി മേയറുടെ കാര്‍ തകര്‍ത്ത സംഭവം അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

കൊച്ചി: കൊച്ചി മേയറുടെ സ്വകാര്യ വാഹനത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ കണ്ടെത്തുവനാണ് ശ്രമം. എന്നാല്‍ തെട്ടടുത്തുള്ള കാമറയില്‍ ഇയാളുടെ ദൃശ്യം പതിഞ്ഞിട്ടില്ല. കല്ല് ഉപയോഗിച്ച് സൗമിനി ജെയിന്റെ കാറിന്റെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്ത കെട്ടിടത്തില്‍ സുരക്ഷ ജീവനക്കാര്‍ ഉണ്ടെങ്കിലും ഇവര്‍ ഭക്ഷണം കഴിക്കുവാന്‍ പോയ സമയത്താണ് സംഭവം നടക്കുന്നത്.

  • പരുക്കേറ്റ പശുവിന് തുണയായി…

  • പോലീസിനെ വിമര്‍ശിച്ച് ഹ്യൂമന്‍…

  • തൃശൂര്‍ സിറ്റി പോലീസിന്റെ…

  • ബാലികാ പീഡനക്കേസില്‍ പോലീസും…

  • കൊടും കുറ്റവാളി ആട്…

  • മുംബൈ നേഴ്‌സിങ് റിക്രൂട്ട്‌മെന്റ്…

  • ഷുഹൈബ് വധം: പ്രതികളെപ്പറ്റി…

  • കെവിന്‍ വധം; അക്രമികള്‍…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • വി.പി സത്യനില്ലാത്ത പത്തു…

  • മിഷേല്‍ ഷാജിയുടെ കൂടുതല്‍…

  • പിടിവിട്ടുപോയോ പിണറായിപ്പോലീസ്?

  • പോലീസ് സ്‌റ്റേഷനുകളില്‍ മുഖംമിനുക്കല്‍…

  • ആഭ്യന്തര മന്ത്രി കാണണം…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിക്കുന്നില്ല:…

  • പിണറായിപ്പോലീസിന് പൂജ്യം മാര്‍ക്കോ?

  • ആട് ആന്റണിയുടെ അറസ്റ്റ്:…

  • നടിയുടെ ദൃശ്യങ്ങള്‍ സുനി…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം