ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും ആര്യാടനുമെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമനല്‍ കേസെടുക്കും. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന ഉത്തരവാദികളാണ്.

  • വിജിലന്‍സ് അന്വേഷണത്തെ ഭയക്കുന്നില്ലെന്ന്…

  • ഹൈക്കോടതി ഉത്തരവിലൂടെ സത്യം…

  • സരിതയെ മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന്…

  • ഉമ്മന്‍ചാണ്ടിക്കെതിരെ ഒളിയമ്പുമായി മാണി

  • ചെക്‌പോസ്റ്റിലെ കൈക്കൂലിക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ…

  • ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ അതിരുവിട്ട്…

  • സരിതയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന്…

  • കെ.ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം…

  • ഫെനിയുടെ വെളിപ്പെടുത്തല്‍: മുഖ്യമന്ത്രിക്കെതിരെ…

  • സോളാര്‍ റിപ്പോര്‍ട്ടിന്മേല്‍ പൊതു…

  • സോളാറില്‍ പിടികൊടുക്കാതെ മുങ്ങുന്നവര്‍

  • തന്റെ പൂര്‍വകാലം മുഖ്യമന്ത്രിക്ക്…

  • കോടതി വിധിയില്‍ ഹൈക്കമാന്‍ഡിന്…

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • സെന്‍കുമാറിന് വ്യാജരേഖക്കുരുക്ക്: കേസെടുക്കും

  • ബാര്‍ കോഴ: കൂടുതല്‍…

  • ജനസമ്പര്‍ക്കത്തെക്കാള്‍ പ്രധാനമോ സോളാര്‍…

  • ഉമ്മന്‍ചാണ്ടി സോളാര്‍ കമ്മീഷന്…

  • മെട്രോയുടെ പ്രേരകശക്തി ഇ…

  • വിജിലന്‍സ് കോടതി ഉത്തരവിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം