തൃപ്പൂണിത്തുറ സെന്ററിന് താഴിടേണ്ടേ?

ശിവശക്തി യോഗാ സെന്ററിനെ കുറിച്ച് ശ്രുതിയും ശ്വേതയും വന്ദനയുമൊക്കെ പറയുന്നത് ഹാദിയാ കേസിന്റെ ഒച്ചപ്പാടില്‍ കേരളം കേള്‍ക്കാതെ പോകുന്നുണ്ടോ. മതംമാറി വിവാഹം കഴിച്ചതിന് കരണത്തടി, അടിവയറ്റില്‍ തൊഴി, വായില്‍ തുണി കുത്തിക്കയറ്റല്‍, നഗ്‌നചിത്രം എടുക്കല്‍, മയക്കുമരുന്ന് കുത്തിവെയ്ക്കല്‍ തുടങ്ങി കേരളം ഇതുവരെ കേള്‍ക്കാത്ത കിരാത നടപടികളാണ് പെണ്‍കുട്ടികള്‍ക്കു മേല്‍ അവിടെ നടക്കുന്നത്. അതും അച്ഛനമ്മമാരുടെ അനുമതിയോടെ. ഒരു ഹാദിയയും ഇങ്ങനെയൊരു പീഡനം അനുഭവിച്ചതായി അറിവില്ല. യോഗാ സെന്ററിനെ പഴിക്കുന്നവര്‍ സത്യസരണിയില്‍ നടക്കുന്നതിന്റെ സത്യം അന്വേഷിക്കാത്തത് എന്തുകൊണ്ടെന്ന് ആക്ഷേപിക്കുന്നവരുമുണ്ട്. പങ്കെടുക്കുന്നവര്‍- ആര്‍വി ബാബു, ഒ അബ്ദുള്ള, എംസി ആഷി, ബിന്ദു സമ്പത്ത് എന്നിവര്‍.

  • വി എസിന്റേത് വിരോധം…

  • ലോ അക്കാദമി സമരത്തില്‍…

  • മൂന്നാറില്‍ മുഖ്യമന്ത്രി വിശ്വസിക്കുന്നതാരേ?

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • കടകംപള്ളിയുടെ കുറ്റമെന്ത്?

  • കളക്ടര്‍ കാഴ്ചവസ്തുവോ?

  • ഓഖിയെ പേടിക്കണോ?

  • മാണിയോ സി.പി.ഐയോ വല്യേട്ടന്…

  • കേരള സി.പി.എമ്മില്‍ യെച്ചൂരിക്ക്…

  • അടവ് മാറ്റുന്നോ അദാനി?

  • ചെങ്ങന്നൂരില്‍ കുടമുടയ്ക്കുമോ വെള്ളാപ്പള്ളി?

  • സംഹരിക്കുമോ ഒതുക്കല്‍ വൈറസ്?

  • തിരുത്തേണ്ടത് തരൂരോ?

  • ഒറ്റപ്പെട്ടവരിലേക്ക് എത്തിപ്പെടേണ്ടേ?

  • അരമനവാസം അവസാനിച്ചോ?

  • അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

  • പീഡനക്കേസ് പ്രതി ഫാ.…

  • കോടിയേരിയുടെ നേര്‍വഴി കാണിക്കല്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം