മലപ്പുറം കുറ്റിപ്പുറത്ത് നിന്ന് 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെ 79 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കുറ്റിപ്പുറം റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് വേങ്ങര സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് കുഴല്‍പ്പണം പിടികൂടിയത്. വേങ്ങരയിലേക്ക് കൊണ്ടു വരികയായിരുന്ന പണമാണ് പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. പണം കൈവശം വെച്ച വേങ്ങര സ്വദേശികളായ അബ്ദുറഹിമാന്‍ സിദ്ദിഖ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി കാര്‍ മാര്‍ഗ്ഗം പണം വേങ്ങരയിലെത്തിക്കാനാണ് പ്രതികള്‍ ലക്ഷ്യം വെച്ചിരുന്നത്. കുറ്റിപ്പുറം റെയില്‍വേസ്‌റ്റേഷനില്‍ വെച്ച് പോലീസ് പണം പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 79.46 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിലാണ് ഇത്രയും തുക പോലീസ് പിടികൂടിയത്.

  • മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ട്…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍…

  • പ്രചാരണവേദിയില്‍ ആവേശമായി എം…

  • നമ്മുടെ ചിഹ്നം മഞ്ചേരിയില്‍

  • ജനങ്ങളെ ദുരിതത്തിലാക്കി എം.എല്‍.എമാരുടെ…

  • ബീഫില്‍ വോട്ട് വീണില്ല;…

  • തിരഞ്ഞെടുപ്പ് കാലത്തെ 'മലപ്രം…

  • നമ്മുടെ ചിഹ്നം മങ്കടയില്‍

  • തിരഞ്ഞെടുപ്പ് കാലം ചര്‍ച്ചയുടെ…

  • മലപ്പുറത്ത് 'ചാവേറായി' ബന്ധുവിനെ…

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • മലപ്പുറത്ത് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം

  • നമ്മുടെ ചിഹ്നം മലപ്പുറത്ത്

  • നമ്മുടെ ചിഹ്നം പെരുന്തല്‍മണ്ണയില്‍

  • ഐഎസ്എല്‍ നാലാം സീസണ്‍;…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍…

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • മലപ്പുറത്ത് വിജയാഹ്ലാദ പ്രകടനം…

  • എല്‍ ഡി എഫിന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം