വേങ്ങരയിലെ അനധികൃത ക്വാറികള്‍ പൂട്ടാന്‍ ഉത്തരവ്: മാതൃഭൂമി ന്യൂസ് ഇംപാക്ട്

മലപ്പുറം: വേങ്ങര ഊരകം മലയിലെ അനധികൃത ക്വാറികള്‍ അടപ്പിക്കാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. ക്വാറികളുടെ വിശദ വിവരം ഹാജരാക്കാനും ആര്‍ഡിഒ തിരൂരങ്ങാടി തഹസില്‍ദാറിന് നിര്‍ദേശം നല്‍കി. ഊരകം മലയിലെ കണക്കില്ലാതെ നിരവധി ക്വാറികള്‍ക്ക് അനുമതി നല്‍കിയ സാഹചര്യവും പരിശോധിക്കും. ഇക്കാര്യങ്ങളെല്ലാം ജില്ലാ കളക്ടറുമായി ചേര്‍ന്ന യോഗത്തില്‍ ആര്‍ഡിഒ ഉന്നയിച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരെഞ്ഞടുപ്പിന് ശേഷം മറ്റു കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരിസ്ഥിതിയെ വെല്ലുവിളിച്ച് ഊരകം മലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുവെന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നടപടി.

  • പരിസ്ഥിതി ലോലമേഖലയില്‍ ക്വാറി…

  • പ്രചാരണത്തില്‍ ഇളകി മറിഞ്ഞ്…

  • വോട്ട് വിഹിതം കുറഞ്ഞത്…

  • ക്വാറിയില്‍ നിന്നും മാലിന്യം…

  • നമ്മുടെ ചിഹ്നം വേങ്ങരയില്‍

  • വേങ്ങരയില്‍ മദ്യനയത്തിനെതിരെ വിധിയെഴുതണമെന്ന്…

  • ലീഗ് നേതൃത്വത്തിന് കച്ചവടരാഷ്ട്രീയത്തില്‍…

  • അടുക്കളയില്‍: വേങ്ങര ബര്‍ത്താനം

  • പഞ്ചായത്തുകളില്‍ മുസ്ലീം ലീഗ്…

  • പ്രമുഖ നേതാക്കളെത്തിത്തുടങ്ങിയില്ലെങ്കിലും വേങ്ങരയില്‍…

  • ചെകുത്താന്‍ കയറിയ വേങ്ങര…

  • വേങ്ങര: ഖാദറിന് 29…

  • നേതാവ് പറയട്ടെ: വേങ്ങര…

  • വേങ്ങര: വികസനരാഷ്ട്രീയം പയറ്റി…

  • വീട് കേന്ദ്രീകരിച്ച് വന്‍…

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന്…

  • വേങ്ങര മറക്കാത്ത ആനക്കഥ

  • മൂന്നാറിനെ തകര്‍ത്ത് വന്‍കിട…

  • പ്രചാരണത്തിന് ചൂടുപിടിക്കുന്നു, സംസ്ഥാനനേതാക്കള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം