ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍ അനുവദിച്ചു

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ. ശശികലയ്ക്ക് പരോള്‍. ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുന്നതിന് അഞ്ച് ദിവസത്തെ പരോള്‍ ആണ് ശശികലയ്ക്ക് അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട് മന്ത്രിമാരെ കാണുന്നതിന് ശശികലയ്ക്ക് വിലക്കുണ്ട്. 15 ദിവസത്തെ അടിയന്തിര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ശശികല വ്യാഴാഴ്ച അപേക്ഷ നല്‍കിയിരുന്നു. മുന്‍പ് നല്‍കിയ പരോള്‍ അപേക്ഷകള്‍ തള്ളിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ ആരോഗ്യവിവരങ്ങള്‍ വ്യക്തമാക്കുന്ന സാക്ഷ്യപത്രത്തോടൊപ്പം അടിയന്തിര പരോളിന് അപേക്ഷിച്ചത്. കഴിഞ്ഞ ദിവസം ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കരള്‍ മാറ്റിവയക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഉച്ചയോടെ ശശികല ബെംഗളൂരുവില്‍നിന്ന് ചെന്നൈയിലേയ്ക്ക് പോകും.

  • ജയലളിത കുറ്റക്കാരി; 4…

  • ജനനായിക

  • ജയലളിതയ്ക്ക് ജാമ്യം അനുവദിച്ചു;…

  • ഭരണം പിടിക്കുമോ മന്നാര്‍ഗുഡി…

  • മിഷന്‍ 234 ലക്ഷ്യവുമായി…

  • ജയലളിത ജയിലിലിരുന്ന് ഭരിക്കുമോ…

  • വില്‍പത്രമുണ്ടോ? ജയലളിതയുടെ കോടികളുടെ…

  • ജയലളിതയ്ക്ക് കിട്ടിയത് പ്രത്യേക…

  • അണ്ണാ ഡിഎംകെയില്‍ പൊട്ടിത്തെറി:…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • ജയയുടെ ജാമ്യാപേക്ഷ നാളെ…

  • ജയലളിതയുടെ മരണവാര്‍ത്ത് വിദേശമാധ്യമങ്ങളിലും…

  • അനധികൃത സ്വത്ത് സമ്പാദനക്കേസില്‍…

  • തമിഴ്‌നാട്ടില്‍ 18 എം.എല്‍.എമാരെ…

  • എ.ഐ.എ.ഡി.എം.കെയുടെ അപേക്ഷ വില്‍പ്പന…

  • തമിഴ്‌നാട്ടില്‍ ഐ.എന്‍.ടി.യു.സി ജയലളിതയ്‌ക്കൊപ്പം

  • ജയലളിതയ്ക്ക് വേനല്‍കാല വസതി…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • തലവര തുണയായി, തലൈവി…

  • തമിഴ്‌നാടിന്റെ നീക്കം നിയമ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം