യോഗ സെന്ററില്‍ കൊടിയ പീഡനമെന്ന് മുന്‍ അധ്യാപകന്റെ പരാതി

കൊച്ചി: ശിവശക്തി യോഗ സെന്ററില്‍ കൊടിയ പീഡനമെന്ന് പരാതി. ഇതര മതസ്ഥരുമായി പ്രണയത്തിലാവുകയോ അവരെ വിവാഹം കഴിക്കുകയോ ചെയ്ത ഹൈന്ദവ പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരുന്ന കേന്ദ്രമെന്ന് അറിയപ്പെടുന്ന തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ സെന്ററില്‍ കൊടിയ പീഡനമാണെന്നാണ് പരാതി. നേരത്തെ ഇവിടെ പാര്‍പ്പിച്ചിരുന്ന യുവതികള്‍ നല്‍കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മുന്‍ ജീവനക്കാരനായ കൃഷ്ണ കുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യോഗാ കേന്ദ്രം ജയിലിന് സമാനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. യുവതികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു. പിന്നീട് ഭീഷണിപ്പെടുത്താന്‍ യോഗാ കേന്ദ്രത്തില്‍ പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളെടുത്ത് സൂക്ഷിക്കുന്നു എന്നും പരാതിയില്‍ പറയുന്നു.

  • ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍…

  • ഉപരാഷ്ട്രപതിയുടെ മുസ്ലിം പരാമര്‍ശത്തിനെതിരെ…

  • എസ്.എന്‍.ഡി.പി. സംഘപരിവാര്‍ അജണ്ടയുടെ…

  • പ്രതിമ അനാച്ഛാദന സമയത്ത്…

  • സംഘപരിവാറിന്റെ ശ്രമം ഇന്ത്യയുടെ…

  • രാധിക വെമുല ഡി.വൈ.എഫ്.ഐ…

  • പിണറായി ഹൈദരാബാദില്‍: എബിവിപി…

  • വിച്ച്പി അയോധ്യാ യാത്ര…

  • എന്‍സിഇആര്‍ടി പാഠങ്ങള്‍ തിരുത്തണമെന്ന്…

  • മോഹന്‍ ഭാഗവത് ജസ്റ്റിസ്…

  • 'മീശ' പിന്‍വലിച്ചതിനെതിരെ പ്രതിഷേധം…

  • ആര്‍എസ്എസ് ഭാരതീയ പ്രതിനിധിസഭ…

  • ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം