അമേരിക്കയില്‍ കുട്ടിയ്ക്ക് വാക്‌സിനെടുക്കാത്ത അമ്മയ്ക്ക് തടവ് ശിക്ഷ

സംസ്ഥാനത്ത് എം.ആര്‍.വാക്‌സിനുമായി ബന്ധപ്പെട്ട് എതിര്‍ പ്രചരണങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കയില്‍ കുട്ടിക്ക് വാക്‌സിന്‍ എടുക്കാന്‍ വിസമ്മതിച്ച അമ്മയ്ക്ക് കോടതി തടവ് ശിക്ഷ വിധിച്ചു. തന്റെ വിശ്വാസത്തിന് എതിരാണ് വാക്‌സിനേഷന്‍ എന്നായിരുന്നു ഈ അമ്മയുടെ വാദം. അമേരിക്കയിലെ ഡെട്രോയിറ്റ് മേഖലയിലാണ് സംഭവം. ജനിച്ചപ്പോള്‍ മുതല്‍ തന്റെ മകന് ഒരു വാക്‌സിനും എടുത്തിരുന്നില്ല അമ്മയായ റെബേക്ക ബ്രെഡോ. ഇതു കണ്ടെത്തിയ ആരോഗ്യ വിഭാഗം സംഭവം ക്രിമിനല്‍ കേസാക്കി. വാക്‌സിന്‍ കേസ് കോടതിയിലുമെത്തി. കുട്ടിക്ക് മുഴുവന്‍ വാക്‌സിനും എടുക്കാന്‍ കോടതി ഉത്തരവിട്ടിട്ടും റെബേക്ക അനുസരിക്കാന്‍ കൂട്ടാക്കിയില്ല. ഇതോടെ ഏഴുദിവസം തടവിനു വിധിച്ച് അമ്മയെ കോടതി ശിക്ഷിച്ചു. കുട്ടിക്ക് വാക്‌സിന്‍ എടുക്കാനും നിര്‍ദേശം നല്‍കി.

  • തൊണ്ണൂറ് കഴിഞ്ഞ അവശനിലയിലായ…

  • അമ്മ മകനെ പൊള്ളലേല്‍പ്പിച്ചു;…

  • ദിലീപിനെ കാണാന്‍ അമ്മ…

  • സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച…

  • വൈകിയുള്ള ഗര്‍ഭധാരണവും പ്രശ്‌നങ്ങളും:…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • പന്ത്രണ്ടുകാരിയുടെ മരണം: അമ്മയും…

  • സുനിയുടെ അമ്മയുടെ അക്കൗണ്ടില്‍…

  • വയനാട്ടില്‍ ദൃശ്യം മോഡല്‍…

  • പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍…

  • ഹാദിയയുടെ മാനസികാവസ്ഥ ശരിയായ…

  • നിര്‍വചിക്കാനാകുമോ ഭവാനി ടീച്ചര്‍…

  • പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ…

  • കാവ്യയുടെ അമ്മയേയും ചോദ്യം…

  • കെ എസ് ആര്‍…

  • പ്രേം നസീറിന് ഇന്ന്…

  • കോട്ടയം ജില്ലാ പഞ്ചായത്ത്…

  • അജണ്ട 2019ല്‍ കേരളവും

  • തിരുവനന്തപുരത്തെ മാലിന്യ വിമുക്തമാക്കുവാന്‍…

  • വൈദ്യുത ഉപഭോഗത്തില്‍ വന്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം