നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ദിലീപിന് ഇപ്പോള്‍ വീര പരിവേഷമാണ്. ദിലീപിന് ലഭിച്ചത് ജാമ്യമല്ല ക്ലീന്‍ ചീട്ടാണെന്ന് നിഗമനത്തില്‍ അദ്ദേഹത്തിന്റെ ആരാധകര്‍ മാത്രമല്ല സിനിമ ലോകവും എത്തിയിരിക്കുന്നു. ദിലീപിന്റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കിയ തീയേറ്റര്‍ ഉടമകളുടെ സംഘടന ദിലീപിന് പ്രസിഡന്റ് സ്ഥാനത്തെക്ക് എത്തിച്ചു.ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു പങ്കെടുക്കുന്നവര്‍ അഡ്വ അജകുമാര്‍, മഹേഷ്, പ്രോംചന്ദ്, ബൈജു കൊട്ടാരക്കര, എം സി ബോബി, കെ സി സന്തോഷ് എന്നിവര്‍.