വകവരുത്തുന്നതില്‍ എത്തിയോ വസ്തുതര്‍ക്കം?

ചാലക്കുടിയിലെ റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. പണം ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഭൂമിയുടെ മറവില്‍ നടക്കുന്ന ഊഹക്കച്ചവടവും വാങ്ങുന്ന ആളിനെയും വില്‍ക്കുന്ന ആളിനെയും ഒരുപോലെ കബളിപ്പിക്കുന്ന ഇടനിലക്കാരും എല്ലാം കേരളത്തിന് പരിചിതമാണ്. എന്നാല്‍ ആ തര്‍ക്കം കൊലക്കത്തിയുടെ വഴിയിലേയ്ക്ക് മാറുന്നത് കേരളം ആശങ്കയോടെ കാണേണ്ട ഒന്നാണ്. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജോസഫ് വാഴയ്ക്കന്‍, സിആര്‍ നീലകണ്ഠന്‍, ശിവന്‍ മഠത്തില്‍, ജേമോന്‍ പുത്തന്‍പുരയ്ക്കല്‍, അഖില്‍ എന്നിവര്‍.

  • മരണം ദുരൂഹമോ?

  • തലസ്ഥാനത്തെ കൊലവിളി

  • ഇടതില്‍ അടിയോ?

  • ചെയ്യിച്ചവരെ കുടുക്കില്ല

  • ഗവര്‍ണര്‍ ഇറങ്ങിപ്പോകണോ?

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • ഗവര്‍ണര്‍ സമ്മാനിച്ചതോ സമാധാനം?

  • കൈയരിവാള്‍ താമര മുറിക്കുമോ?

  • പുതുപ്പള്ളിക്കാരന്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തണോ?

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • തട്ടകത്തില്‍ ഞെട്ടിയോ?

  • കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

  • ഓഖിയില്‍ നിന്ന് പാഠം…

  • അറസ്റ്റിന് അനന്തമായി കാത്തിരിക്കണോ?

  • നാല് മണിക്ക് നേരറിയാമോ?

  • ജസ്‌ന കേസിന്റെ നിജസ്ഥിതിയെന്ത്?

  • മഹാദുരിതം മറികടക്കാന്‍ കഴിയുമോ?

  • ജീവനക്കാരെ കൊള്ളയടിക്കുന്നോ?

  • ചെന്നൈ സമരം മുന്നറിയിപ്പോ?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം