സ്ഥാനാര്‍ഥിയാക്കാമെന്ന് ഖാദറിന് ഉറപ്പു നല്‍കിയിരുന്നു കുഞ്ഞാലിക്കുട്ടി

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാമെന്ന് കെഎന്‍എ ഖാദറിന് ഉറപ്പ് നല്‍കിയിരുന്നെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഎ ലത്തീഫിനെയാണ് സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതെന്നുള്ള തരത്തിലുള്ള വാര്‍ത്തകള്‍ അവാസ്തവമാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 'ആദ്യാവസാനം മാധ്യമങ്ങളില്‍ വന്നത് ഇല്ലാത്ത കാര്യങ്ങളാണ്.പാര്‍ട്ടി കെഎന്‍എ ഖാദറിനോട് ദിവസങ്ങള്‍ക്കു മുമ്പ് പേപ്പറുകള്‍ ശരിയാക്കാന്‍ പറഞ്ഞിരുന്നു'. കെഎന്‍എ ഖാദര്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് സ്ഥാനാര്‍ഥിത്വം നേടിയതെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

  • യുഡിഎഫിന്റെ മലപ്പുറത്തെ രാപ്പകല്‍…

  • മലപ്പുറത്ത് ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടെന്ന്…

  • ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍…

  • മലപ്പുറത്തിന് ആവേശമായി ബ്രസൂക്ക…

  • വിദ്യാഭ്യാസ വായ്പയ്ക്കുള്ള മൊറട്ടോറിയം…

  • ജൈവകൃഷിയില്‍ വിജയം കൊയ്ത്…

  • പ്രതിരോധ കുത്തിവെയ്‌പ്പെടുക്കുന്നവര്‍ക്ക് ഔഷധചെടി…

  • കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി

  • ഐഎസ്എല്‍ നാലാം സീസണ്‍;…

  • 27ാം രാവിന്റെ പുണ്യം…

  • മണ്ണിടിച്ചിലില്‍ ദുരിതജീവിതം നയിച്ച്…

  • ഗിന്നസ്, ലിംക റെക്കോര്‍ഡ്…

  • മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ്‌വാക്ക്,…

  • മലപ്പുറത്ത് ലിഗ്-കോണ്‍ഗ്രസ് തര്‍ക്കം…

  • താനൂരില്‍ ഇത്തവണ പോരാട്ടം…

  • മലപ്പുറത്തെ മഞ്ഞപ്പടയും കൊച്ചിയില്‍

  • നമ്മുടെ ചിഹ്നം പെരുന്തല്‍മണ്ണയില്‍

  • നമ്മുടെ ചിഹ്നം: പ്രത്യേക…

  • വേങ്ങരയില്‍ കുഴല്‍പ്പണ സംഘം…

  • സമദിനു സമാധാനമായി, വോട്ടു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം