പത്തനംതിട്ടയില്‍ ദുരൂഹസാഹചര്യത്തില്‍ യുവാവിന്റെ മരണം: നാട്ടുകാര്‍ പ്രതിഷേധത്തില്‍

പത്തനംതിട്ട: തിരുവോണ ദിവസം കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിന്‍ജോ മോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍. മരണത്തില്‍ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിനാളുകള്‍ പ്രകടനം നടത്തി. സിന്‍ജോമോന്റെ ബൈക്കില്‍ രക്തവും ശരീരത്ത് മുറിവുകളും കണ്ടെത്തിയ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. 20 ദിവസം കഴിഞ്ഞിട്ടും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിക്കാത്തതിനാല്‍ അന്വേഷണം െ്രെകം ബ്രാഞ്ചിന് കൈമാറണമെന്നും ഇവര്‍ പറയുന്നു. ഇതോടെ നാട്ടുകാരും രാഷ്ട്രീയ- സമുദായ സംഘടനകളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

  • പത്തനംതിട്ടയില്‍ ഡി.സി.സി. അംഗത്തെ…

  • ആറന്മുള: പത്തനംതിട്ട നഗരസഭയിലെ…

  • ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് കടുത്ത…

  • പത്തനംതിട്ട പോളച്ചിറക്ക് ശാപ…

  • ഓര്‍ഡിനറിയില്‍ ഒരു ഗവി…

  • കെ.പി. ഉദയഭാനു സി.പി.എം…

  • ജസ്‌നയെ കാണാതായിട്ട് നാളെ…

  • വരട്ടാറിനെ വീണ്ടെടുക്കുന്ന പദ്ധതി…

  • കേരളത്തിന്റെ തിരഞ്ഞെടുപ്പ് മനസ്…

  • ആറന്മുളയില്‍ നികത്തിയ തോട്…

  • പത്തനംതിട്ടയില്‍ ആറ് ക്വാറികള്‍ക്ക്…

  • റാന്നിയില്‍ രണ്ടു കുഞ്ഞുങ്ങളെ…

  • വിരമിച്ചിട്ടും ജൈവകൃഷിയില്‍ അഭിരമിച്ച്…

  • ജസ്‌നയെ കാണാതായിട്ട് 100…

  • ആറന്മുള: ഒപ്പ് വ്യാജമെന്ന്…

  • പത്തനംതിട്ട ഡി.സി.സി നേതൃത്വം…

  • വിദ്യാഭ്യാസ ലോണ്‍ നിഷേധിച്ചതറിഞ്ഞ്…

  • റോഡ് നിര്‍മാണത്തെ തുടര്‍ന്ന്…

  • പാറമടയിലെ കൃഷിത്തിളക്കം

  • തണ്ണിത്തോട്ടിലെ കുട്ടവഞ്ചി സവാരി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം