വേങ്ങരയില്‍ വോട്ട് ചെയ്തത് ആര്‍ക്കെന്ന് കൃത്യമായി അറിയാം

മലപ്പുറം: വേങ്ങരയില്‍ വോട്ട് ചെയ്ത് കഴിഞ്ഞാല്‍ ആര്‍ക്കാണ് ചെയ്തതെന്ന് കൃത്യമായി അറിയാം. വോട്ടര്‍ വെരിഫയര്‍ പേപ്പര്‍ ഓഡിറ്റ് ട്രേയില്‍ അഥവാ വിവിപാറ്റ് യന്ത്രത്തിലെ ഗ്ലാസ് വിന്‍ഡോയില്‍ സ്ഥാനാര്‍ത്ഥിയുടെ പേരും വിവരവും അടങ്ങുന്ന സ്ലിപ്പ് കാണിക്കും. സംസ്ഥാനത്ത് ആദ്യമായി പൂര്‍ണമായും വിവിപാറ്റ് യന്ത്രം ഉപയോഗിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് വേങ്ങരയില്‍ നടക്കാനൊരുങ്ങുന്നത്. വിവിപാറ്റ് യന്ത്രം വോട്ടര്‍മാരെ വിവിധയിടങ്ങളില്‍ പരിചയപ്പെടുത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. ഓരോ പഞ്ചായത്തുകളില്‍ ചെറിയ കവലകളിലാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം വോട്ടര്‍മാര്‍ക്ക് പരിചയപ്പെടുത്തുന്നത്.

  • വിള്ളല്‍ വീഴ്ത്തിയോ വേങ്ങര?

  • നമ്മുടെ ചിഹ്നം വേങ്ങരയില്‍

  • പ്രമുഖ നേതാക്കളെത്തിത്തുടങ്ങിയില്ലെങ്കിലും വേങ്ങരയില്‍…

  • നേതാവ് പറയട്ടെ: വേങ്ങര…

  • വേങ്ങരയിലെ അനധികൃത ക്വാറികള്‍…

  • വേങ്ങര: വികസനരാഷ്ട്രീയം പയറ്റി…

  • ഗുജറാത്തില്‍ വോട്ടെടുപ്പ് ഡിസംബര്‍…

  • വേങ്ങരയില്‍ വോട്ടെടുപ്പ്‌ ആരംഭിച്ചു:…

  • രാഷ്ട്രപതി തിരഞ്ഞെടുപ്പ് നാളെ

  • വേങ്ങര: ഖാദറിന് 29…

  • പ്രചാരണത്തിന് ചൂടുപിടിക്കുന്നു, സംസ്ഥാനനേതാക്കള്‍…

  • പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണമെന്ന്…

  • അവസാനനിമിഷം നക്കാപ്പിച്ച വാങ്ങാന്‍…

  • തിരഞ്ഞെടുപ്പ് ചോദ്യങ്ങള്‍: പ്രത്യേക…

  • മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി…

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • ശരദ് യാദവിനെ ജെഡിയു…

  • മലപ്പുറത്ത് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം

  • 'അമ്മ' യെ പൊളിക്കാന്‍…

  • വേങ്ങരയില്‍ പി. പി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം