കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

കടകംപള്ളി വിവാദം അടഞ്ഞ അധ്യായമാക്കി സിപിഎം. മന്ത്രിയ്ക്ക് വീഴ്ച പറ്റി എന്നാല്‍ നടപടി വേണ്ട. സിപിഎം ഭയന്നത് ബിജെപിയെ ആണോ? ഇത്തരം വീഴ്ചകള്‍ ഇനി ഉണ്ടാകരുതെന്ന് സമിതി നിര്‍ദേശിച്ചു. ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാനസമിതിയില്‍ അവതരിപ്പിച്ചത്. ദര്‍ശനവും വഴിപാടും വിമര്‍ശനത്തിന് ഇടയാക്കിയെന്ന് കോടിയേരി പറഞ്ഞു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു. ഈ വിഷയമാണ് സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍- ജെആര്‍ പത്മകുമാര്‍, ഭാസുരേന്ദ്രബാബു, ഫസല്‍ ഗഫൂര്‍, രാജു എബ്രഹാം, എന്‍എം പിയേഴ്‌സണ്‍ എന്നിവര്‍.

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • അറബി പറയുമോ അണിയറക്കഥ?

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • ഇടതില്‍ അടിയോ?

  • കൊലയാളികള്‍ക്കായി മേല്‍ക്കോടതിയിലേക്കോ?

  • സ്വാശ്രയക്കൊളക്കാരെ അഴിയെണ്ണിക്കാന്‍ മടിയെന്തിന്?

  • പോലീസിന് എല്ലാം ആത്മഹത്യ?

  • പ്രതിയെ പിടികൂടിയതില്‍ പിടിപ്പുകേടോ?

  • കേരള സി.പി.എമ്മില്‍ യെച്ചൂരിക്ക്…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • വാളയാര്‍ വാളോങ്ങുന്നത് ആരുടെ…

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • ബജറ്റിനു മുമ്പ് മാണിയെ…

  • മെട്രോയില്‍ രാഷ്ട്രീയം കലരുമ്പോള്‍

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • കൃഷ്ണദാസിനെ രക്ഷിക്കാന്‍ നാടകം?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം