ക്ഷേത്രദര്‍ശനം: കടകംപള്ളിക്ക് ജാഗ്രതക്കുറവെന്ന് സംസ്ഥാന സമിതി

തിരുവനന്തപുരം: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സി പി എം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. വിവാദവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമിതി യോഗത്തില്‍ അവതരിപ്പിച്ചു. ദര്‍ശനവും വഴിപാടും വിമര്‍ശനത്തിനിടയാക്കിയെന്ന് കോടിയേരി പറഞ്ഞു. കടകംപള്ളിക്ക് ജാഗ്രതക്കുറവെന്നും സംസ്ഥാന സമിതി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. പാര്‍ട്ടിക്ക് മുമ്പും ദേവസ്വം മന്ത്രിമാരുണ്ടായിട്ടുണ്ട്. മുന്‍മന്ത്രിമാരുടെ മാതൃക പിന്തുടരണമെന്നും സമിതി നിര്‍ദേശിച്ചു. വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്ന് കടകംപള്ളി യോഗത്തില്‍ സമ്മതിച്ചു. കഴിഞ്ഞ അഷ്ടമി രോഹിണിദിനത്തില്‍ കടകംപള്ളി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി പുഷ്പാഞ്ജലി കഴിപ്പിച്ചതാണ് വിവാദത്തിന് കാരണമായത്.

  • കടകംപള്ളിയുടെ ക്ഷേത്രദര്‍ശനം വിവാദമാക്കേണ്ടെന്ന്…

  • യെച്ചൂരിക്കെതിരെ സി പി…

  • ഒ.എന്‍.വിയുടെ നിര്യാണം: നവകേരളയാത്രയുടെ…

  • സി.പി.എം. സ്ഥാനാര്‍ത്ഥികളെ അടുത്ത…

  • സെക്രട്ടറിയേറ്റില്‍ വോട്ടെടുപ്പ് നടന്നെന്ന്…

  • സര്‍ക്കാരിന് വേഗതിയില്ല; പോലീസ്…

  • പരാജയം, വോട്ടു ചോര്‍ച്ച;…

  • വി.എസിനെതിരായ പ്രമേയത്തില്‍ അസ്വാഭാവികതയില്ലെന്ന്…

  • എസ്.എന്‍.ഡി.പി ശ്രീനാരയണ ധര്‍മ്മ…

  • യെച്ചൂരി വരുന്നു, സി.പി.എം.…

  • ശബരിമലയില്‍ ശരണം തേടുന്നതാര്?

  • സി.പി.എമ്മില്‍ നൂറുപൂക്കള്‍ വിരിഞ്ഞുതുടങ്ങിയോ…

  • കടകംപളളിയ്ക്ക് കുടപിടിയ്ക്കുന്നത് എന്തിന്?

  • സിപിഎം കുടിയേറ്റ സെമിനാര്‍…

  • പിന്മാറ്റ പരമ്പരയ്ക്ക് പിന്നിലെന്ത്…

  • ഷംസീറിനെതിരെ അന്വേഷണം

  • 'ബിജെപിക്കെതിരെ സിപിഎമ്മുമായി സഹകരണമാവാം'

  • തൊഗാഡിയയെ തലോടുന്നതെന്തിന്? @…

  • സി.പി.എം. സംസ്ഥാന സമിതി…

  • മഴക്കാല ശുചീകരണത്തിനു സി.പി.എം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം