'കുവൈത്തില്‍ സാമ്പത്തികവര്‍ഷം ഒരുമില്യന്‍ ദിനാറിന്റെ മിച്ചവരുമാനം': കാണാം ഗള്‍ഫ് ടൈം

കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി സാമ്പത്തികവര്‍ഷം 34 ശതമാനം വളര്‍ച്ച നേടിയതായി കുവൈത്ത് ധനമന്ത്രി അനസ് അല്‍ സാലെ അറിയിച്ചു. കുവൈത്തില്‍ സംഘടിപ്പിച്ച യൂറോമണി കോണ്‍ഫറന്‍സില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്ത് ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിക്ക് 524 ബില്യന്‍ ഡോളറിന്റെ നിക്ഷേപമാണ് നിലവിലുള്ളത്. 2016 മാര്‍ച്ച്വരെ 515 ബില്യന്‍ ഡോളറായിരുന്നു ആസ്തി. 2017ല്‍ വളര്‍ച്ചനിരക്ക് 34 ശതമാനമായി വര്‍ധിച്ചതായും ധനമന്ത്രി അനസ് അല്‍ സാലെ വ്യക്തമാക്കി.

  • കുവൈറ്റിലെ ഹസാവിയയില്‍ നടന്ന…

  • ടയര്‍ ടു വാച്ഛ്…

  • കുവൈറ്റില്‍ 60 വയസ്…

  • സൗദി അറേബ്യയില്‍ വിദേശികള്‍ക്ക്…

  • കുവൈറ്റില്‍ ലൈസന്‍സ് കൈവശമില്ലാതെ…

  • ഇന്ത്യയില്‍ നിന്നുള്ള ഗാര്‍ഹിക…

  • അറഫാ സംഗമം ഈ…

  • അറബ് സേനയ്ക്ക് പിന്തുണയുമായി…

  • സൗദിയില്‍ സ്വദേശി ഡോക്ടര്‍മാരുടെ…

  • സൗദിയില്‍ ചെറുകിട വ്യവസായ-വാണിജ്യമേഖലയില്‍…

  • യു.എ.ഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു

  • സൗദി അറേബ്യയില്‍ നിന്ന്…

  • എണ്ണ കയറ്റുമതി വരുമാനത്തില്‍…

  • ഒമാനില്‍ ബലി പെരുന്നാള്‍…

  • കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിന്…

  • റമദാന്‍ വ്രതം ശനിയാഴ്ച.…

  • വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്…

  • പൊതുമാപ്പ് ഒരുമാസം കൂടി…

  • എണ്ണവില വര്‍ധനവില്‍ പ്രതീക്ഷയോടെ…

  • വിസാ തട്ടിപ്പിനിരയായ വീട്ടമ്മ…

  • ലുബാന്‍ ചുഴലിക്കാറ്റ് ഭീതിയില്‍…

  • സൗദിയില്‍ സ്വദേശി വത്കരണം…

  • ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍…

  • ബഹ്‌റിന്‍ തൊഴിലാളികളുടെ എണ്ണം…

  • എണ്ണ ഉത്പാദനം കൂട്ടാന്‍…

  • ഹജ്ജ് യാത്ര ഇനി…

  • സ്വദേശിവല്‍ക്കരണം:ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍…

  • വിദേശ വിദഗ്ധ തൊഴിലാളികള്‍ക്ക്…

  • സൗദിയില്‍ തൊഴിലാളികള്‍ക്ക് ഗ്രേഡിംഗ്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം