സോളാര്‍ റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകും: സരിത

കൊച്ചി: സോളാര്‍ കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിഷ്പക്ഷമെങ്കില്‍ പ്രതിസ്ഥാനത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുമുണ്ടാകുമെന്ന് കേസിലെ മുഖ്യപ്രതി സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് വ്യക്തിപരമായി പങ്കുണ്ടെന്നും സരിത പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടാണ് ജസ്റ്റിസ് ജി.ശിവരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന് സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. വിശദമായ റിപ്പോര്‍ട്ട് പുറത്തുവരാത്തതിനാല്‍ തട്ടിപ്പില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് നേരിട്ട് പങ്കുള്ളതായി കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് കേസിലെ മുഖ്യപ്രതി സരിതയുടെ പ്രതികരണം.

  • കത്ത് ഹാജരാക്കാനാകില്ലെന്ന് സരിത

  • ആര്യാടന് 25 ലക്ഷം…

  • സരിതയെ സഹായിച്ചത് മുഖ്യമന്ത്രി:…

  • സോളാറില്‍ കൂടുതല്‍ തെളിവുകള്‍…

  • സരിതയെ മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന്…

  • സരിതയുടെ ഫോണ്‍വിളി: ഡി.ജി.പിയുടെ…

  • സരിതയുടെ കത്തില്‍ പേജുകള്‍…

  • ചാണ്ടി ഉമ്മനെ കണ്ടത്…

  • സരിതയെ ആപ്പിലാക്കിയതാര്? @…

  • സോളാര്‍ വിവാദം വീണ്ടും…

  • ലൈംഗിക പീഢനത്തിന് ഇരയെന്ന…

  • സോളാര്‍ സി.ഡിയില്‍ സത്യമുണ്ടോ?

  • മുഖ്യമന്ത്രിക്കും ആര്യാടനുമെതിരെ കേസെടുക്കാന്‍…

  • ഡിജിറ്റല്‍ തെളിവുകള്‍ കൈമാറുമെന്ന്…

  • 'ടീം സോളാറുമായി തുഷാര്‍…

  • സോളാറിന്റെ വളര്‍ച്ചയ്ക്കും തകര്‍ച്ചയ്ക്കും…

  • പേരുകള്‍ പുറത്തായത് സരിത…

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • വിവാഹമോചനം: മുകേഷും സരിതയും…

  • സരിതയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം