മൂന്നു വര്‍ഷമായി ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി

തിരുവനന്തപുരം: ഷാര്‍ജയില്‍ ജയിലിലുള്ള ഇന്ത്യക്കാരെ മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. തിരുവനന്തപുരത്ത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജയിലില്‍ മൂന്നു വര്‍ഷം ശിക്ഷ പൂര്‍ത്തീകരിച്ചവരെയാണ് മോചിപ്പിക്കുക. എന്നാല്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട് ശിക്ഷയനുഭവിക്കുന്നവരെ മോചിപ്പിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മോചിപ്പിക്കപ്പെടുന്നവര്‍ക്ക് ഷാര്‍ജയില്‍ തുടര്‍ന്നും താമസിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ തടസമുണ്ടാകില്ലെന്നും ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തിയത്.

  • ദിലീപിന്റെ റിമാന്‍ഡ് 22…

  • ദിലീപ് പുറത്ത്, ഇനി…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • നടിക്കെതിരായ അക്രമം: ദിലീപ്…

  • ദിലീപിന്റേത് വിജയവരവോ?

  • ശശികല ജയിലില്‍ ആത്മകഥ…

  • ദിലീപിനെ കാണാന്‍ ഇന്നും…

  • ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍…

  • നടിയെ ആക്രമിച്ചക്കേസ്: ദിലീപ്…

  • പള്‍സറിനെയും സഹതടവുകാരെയും ജില്ലാജയിലിലെത്തിച്ച്…

  • ഷാര്‍ജയിലെ തടവുകാരെ മോചിപ്പിച്ചത്…

  • ദിലീപിനെ ജയില്‍ സൂപ്രണ്ട്…

  • ദിലീപ് ജയില്‍ മോചിതനായി;…

  • ദിലീപ് ഏഴാം ദിവസവും…

  • ഷാര്‍ജാ സുല്‍ത്താന് ഗവര്‍ണറും…

  • കല്‍ക്കരിക്കേസ്: മുന്‍ സെക്രട്ടറി…

  • ദിലീപിനെ പ്രമുഖര്‍ വീട്ടില്‍…

  • ദിലീപിന് ജയിലില്‍ പ്രത്യേക…

  • ഷാര്‍ജയില്‍ റഹ്മാനിയ -…

  • ഷാര്‍ജാ സുല്‍ത്താന് ഊഷ്മള…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • സമാധാന നൊബേല്‍ നാദിയ…

  • പ്രതിരോധം, ആവോര്‍ജ മേഖലകളില്‍…

  • പരാതിക്കാരിയെ പരിഹസിച്ച് ട്രംപ്

  • പാരിസില്‍ ജയിലില്‍ നിന്ന്…

  • പ്രസിഡന്റ് ട്രംപിനെ ഉന്നംവെച്ച്…

  • ട്രംപിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി…

  • 'ശക്തരായ താരങ്ങളുടെ ഉദയം…

  • ആവേശം അവസാന പന്തു…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം