സോളാര്‍ക്കേസിന്റെ നാള്‍വഴിയിലൂടെ

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച കേസാണ് സോളാര്‍ കേസ്. അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍ എന്താകുമെന്ന ആകാംശയില്‍ തന്നെയാണ് കേരളം. സോളാര്‍ പാനല്‍ സ്ഥാപിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ 2013 ജൂണ്‍ മൂന്നിനാണ് സരിത എസ് നായരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ടെനി ജോപ്പനുമായി സരിത നിരവധി തവണ ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നതോടെ സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. സര്‍ക്കാര്‍ പ്രതിരോധത്തിലായി. കഴിഞ്ഞ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ സോളാര്‍ വിവാദത്തിന്റെ നാള്‍ വഴികളിലേക്ക്.

  • സോളാറില്‍ സി.ബി.ഐ വേണമെന്ന്…

  • സോളാര്‍ തട്ടിപ്പ്: മൂന്ന്…

  • സരിതയുടെ കത്ത് ചര്‍ച്ചചെയ്യുന്നത്…

  • കരകയറാന്‍ കരിനിയമമോ?

  • വിമര്‍ശിച്ച് തലയൂരാന്‍ ഉമ്മന്‍ചാണ്ടി

  • മുഖ്യമന്ത്രിയെ പുറത്താക്കാന്‍ ചൂലെടുക്കേണ്ടി…

  • കെ.ചന്ദ്രശേഖരന്‍ സ്മാരക പുരസ്‌കാരം…

  • സരിത കാണാന്‍ വന്നിട്ടില്ല:അടൂര്‍…

  • ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ പറഞ്ഞതില്‍…

  • സോളാര്‍ കേസ് ക്വട്ടേഷന്‍…

  • സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച്…

  • മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം

  • ആരോപണങ്ങള്‍ക്കു പിന്നില്‍ വന്‍ശക്തികള്‍

  • ഉമ്മന്‍ ചാണ്ടിക്കും തിരുവഞ്ചൂരിനും…

  • സോളാര്‍ കേസില്‍ മുഖ്യമന്ത്രി…

  • ജുഡീഷ്യല്‍ അന്വേഷണത്തില്‍ എന്നെയും…

  • സെക്രട്ടറിയേറ്റില്‍ സൂര്യഗ്രഹണമോ?

  • ആരെയും ബ്ലാക്‌മെയില്‍ ചെയ്യാനിില്ലെന്ന്…

  • സോളാര്‍ റിപ്പോര്‍ട്ടില്‍ കേസ്…

  • ഷാലുവിനും ജോപ്പനും ജാമ്യം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം