ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്; മുഖ്യമന്ത്രി പങ്കെടുക്കുന്നത് വിവാദമാകുന്നു

തിരുവനന്തപുരം: ഷാര്‍ജാ ഭരണാധികാരിയുടെ ഡി-ലിറ്റ് സമ്മാനിക്കല്‍ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നത് വിവാദമാകുന്നു. മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുന്നത് സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാകുമെന്നാണ് പരാതി. കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്ക് നാളെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സമ്മാനിക്കുന്നത്.

  • മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം:…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • അക്രമ സംഭവങ്ങളില്‍ അതൃപ്തി;…

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • മെഡി. പ്രവേശനത്തിലെ ബാങ്ക്…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍…

  • ഗോവ ഗവര്‍ണറുടെ നടപടി:…

  • മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ?

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • നിയമസഭയില്‍ നാവ് പിഴച്ച്…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • സോളാര്‍ കേസ്; തിരഞ്ഞെടുപ്പ്…

  • ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • ഗവര്‍ണര്‍ക്കെതിരെ ബിജെപി: പരാതി…

  • ജേക്കബ് തോമസിന്റെ പുസതക…

  • പ്രകൃതിയെ സ്‌നേഹിക്കുന്ന ശിവാനിയ്ക്ക്…

  • ഇന്റലിജൻസ് റിപ്പോർട്ട്: മുഖ്യമന്ത്രി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം