ഷാര്‍ജാ സുല്‍ത്താന് ഗവര്‍ണറും മുഖ്യമന്ത്രിയും വിരുന്നൊരുക്കും

തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിങ്കളാഴ്ച ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10.55-ന് രാജ്ഭവനിലാണ് കൂടിക്കാഴ്ച. തുടര്‍ന്ന് രാജ്ഭവനില്‍െവച്ചുതന്നെ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരുമായും കാണും. പിന്നീട് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച വൈകീട്ട് 6.30-ന് ഷാര്‍ജ സുല്‍ത്താനുവേണ്ടി കോവളം ഹോട്ടല്‍ ലീല റാവിസില്‍ സാംസ്‌കാരിക പരിപാടിയുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ലീല റാവിസില്‍ ഒരുക്കുന്ന വിരുന്നിലും ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും മറ്റ് അതിഥികളും പങ്കെടുക്കും. ഞായറാഴ്ച ഉച്ചയോടെയാണ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി തിരുവനന്തപുരത്തെത്തിയത്‌.

  • ഷാര്‍ജയിലെ തടവുകാരെ മോചിപ്പിച്ചത്…

  • ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍…

  • ഗോവ ഗവര്‍ണറുടെ നടപടി:…

  • ബേപ്പൂര്‍ സുല്‍ത്താന്റെ കഥാപാത്രങ്ങള്‍…

  • ഗവര്‍ണര്‍ക്കെതിരെ ബിജെപി: പരാതി…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • ദേവസ്വം ഓര്‍ഡിനന്‍സ് ഗവര്‍ണര്‍…

  • അക്രമ സംഭവങ്ങളില്‍ അതൃപ്തി;…

  • ഷാര്‍ജാ സുല്‍ത്താന് ഊഷ്മള…

  • മാതൃഭൂമി കൃഷിഭൂമി പുരസ്‌കാരം…

  • മൂന്നു വര്‍ഷമായി ജയിലിലുള്ള…

  • പിണറായിയെ പേടിയെങ്കില്‍ ഗവര്‍ണര്‍…

  • ഷാര്‍ജയില്‍ റഹ്മാനിയ -…

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം:…

  • വ്യവസായിയെ കാണാനില്ല: പങ്കാളിയെ…

  • മെഡി. പ്രവേശനത്തിലെ ബാങ്ക്…

  • സിനിമാക്കാരുടേത് സമ്മര്‍ദതന്ത്രമോ?

  • പെട്രോള്‍ വിലയും സ്വര്‍ണ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം