ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി; സന്ദര്‍ശനം അഞ്ച് ദിവസം

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.ടി. ജലീല്‍ എന്നിവരും ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ബന്നയും യുഎഇ ഭരണീധികാരിയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി തുടങ്ങി ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും സ്വീകരണ ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു.

  • ഗെയില്‍ വിരുദ്ധ സമരം…

  • ഹരിപ്പാട് ജലജ വധക്കേസില്‍…

  • മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ?

  • മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്…

  • കെ.കെ. ശൈലജയെ സംരക്ഷിച്ച്…

  • സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച്…

  • കാറ്റിലാടും കടല്‍ ജീവിതങ്ങള്‍

  • മുരുകന്റെ മരണം: മുഖ്യമന്ത്രി…

  • ഷാര്‍ജാ സുല്‍ത്താന് ഗവര്‍ണറും…

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • ഇടുക്കിയില്‍ പട്ടയമേള: കുടിയേറ്റക്കാരെ…

  • ഇന്റലിജൻസ് റിപ്പോർട്ട്: മുഖ്യമന്ത്രി…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • സംസ്ഥാനത്തെ പൂട്ടിയബാറുകള്‍ തുറപ്പിക്കാന്‍…

  • ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയക്ക്…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • നെല്‍വയല്‍- തണ്ണീര്‍ത്തട നിയമഭേദഗതിയില്‍…

  • ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി എങ്ങനെയറഞ്ഞു?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം