വിവാഹ ബ്യൂറോകളുടെ പേരില്‍ തട്ടിപ്പ്

കൊല്ലം: കല്യാണ ബ്യൂറോകളുടെ പേരില്‍ വന്‍തട്ടിപ്പ്. പരസ്യം കണ്ടു വിളിക്കുന്ന രക്ഷകര്‍ത്താക്കളാണ് തട്ടിപ്പിന് വിധേയമാകുന്നത്. മക്കളുടെ കല്യാണം നടക്കുന്നതിനായി പതിനായിരങ്ങള്‍ വരെ നഷ്ടപ്പെട്ട് കബളിപ്പിക്കപ്പെട്ടവര്‍ ഒട്ടേറെയുണ്ട്. മക്കളുടെ കല്ല്യാണം പെട്ടന്ന് നടക്കണമെന്ന് കരുതുന്ന രക്ഷിതാക്കളാണ് വലിയ തോതില്‍ തട്ടിപ്പിന് ഇരയായിട്ടുള്ളത്. പത്രത്തില്‍ പരസ്യം കണ്ട് പലരും കല്ല്യാണ ബ്യൂറോകളില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പണം നല്‍കി ബ്യൂറോയില്‍ നിന്നും കൈപ്പറ്റുന്ന ലിസ്റ്റില്‍ പകുതിയിലേറെ പേരും നേരത്തെ വിവാഹം കഴിഞ്ഞവരായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹം കഴിഞ്ഞവരും ഈ ലിസ്റ്റിലുണ്ടായിരുന്നെന്നും തട്ടിപ്പിനിരയായ രക്ഷിതാക്കള്‍ പറഞ്ഞു.

  • 'ആണായി ജനിച്ചാല്‍ പ്രേം…

  • ഡോക്ടര്‍മാരുടെ അനാസ്ഥമൂലം വിരല്‍…

  • ദേവയാനി ഇന്ത്യയില്‍ തിരിച്ചെത്തി

  • 25 ലക്ഷവും കാറും…

  • മോഡിയെ ഫേക്കാക്കാന്‍ ഫേക്കു…

  • ആവേശക്കിതപ്പില്‍ ട്രിവാന്‍ഡ്രം ഹാഫ്…

  • നാവിക ആസ്ഥാനത്തെ ആക്രമണത്തില്‍…

  • അസമീസ് കവി മലയാളത്തില്‍…

  • തുടര്‍ക്കഥയാവുന്ന അറബിക്കല്ല്യാണം

  • പാര്‍വതി നമ്പ്യാര്‍ @മോണിങ്…

  • കര്‍ഷകരില്‍ നിന്ന് നഷ്ടപരിഹാരം…

  • ചടുല താളങ്ങളുമായി സൈബീരിയന്‍…

  • അക്ഷരതാളം പകര്‍ന്ന് സാക്ഷരതാ…

  • സച്ചിന്റെ പുറത്താകല്‍ സംശയാസ്പദം

  • കേരള കോണ്‍ഗ്രസില്‍ പ്രതിസന്ധി…

  • ശങ്കരാഭരണം: ഇന്ത്യന്‍ സിനിമയുടെ…

  • അഭയ കേസ് തുടരന്വേഷണത്തിന്…

  • സരിതയുടെ ചെലവു കണക്കുകള്‍…

  • പുതിയ ഹോണ്ടാ സിറ്റി…

  • സ്ത്രീസുരക്ഷയ്ക്ക് മൊബൈല്‍ ആപ്പ്

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം