കീഴാറ്റുാര്‍ സമരം സിപിഎം വിരുദ്ധമാക്കാന്‍ ശ്രമമെന്ന് പി ജയരാജന്‍

കണ്ണൂര്‍: കണ്ണൂര്‍ കീഴാറ്റൂരിലെ സമരം സിപിഎം വിരുദ്ധ സമരമാക്കുവാന്‍ ശ്രമിക്കുന്നുവെന്ന് പി ജയരാജന്‍. ദേശിയപാത സമരത്തിന്റെ പേരില്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. പാര്‍ട്ടി ജനങ്ങള്‍ക്കെതിരല്ലെന്നും ജനങ്ങളുടെ ആശങ്കപരിഹരിക്കുവാന്‍ മുന്നില്‍ ഉണ്ടാകുമെന്നും സിപിഎം വിളിച്ചു ചേര്‍ത്ത വിശദീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. കീഴാറ്റൂരില്‍ പാര്‍ട്ടി അനുഭാവികളുടെ നേതൃത്വത്തില്‍ നടക്കുന്ന ബൈപ്പാസ് വിരുദ്ധ സമരം പതിനനഞ്ച് ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് സിപിഎം വിശദീകരണ യോഗം നടത്തിയത്. വിഷയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സമരം പിന്‍വലിക്കാവുന്നതെയുള്ള എന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. അതേസമയം മുന്‍വിധിയോടെയുള്ള ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് സമരസമിതി വ്യക്തമാക്കി.

  • യാത്ര ദുഷ്‌കരമാക്കി ചങ്ങനാശ്ശേരി…

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • കീഴാറ്റൂരില്‍ വീണ്ടും ജനകീയ…

  • ഡല്‍ഹിയുടെ വിശപ്പടക്കുന്ന കര്‍ഷകര്‍

  • കൈയേറ്റം: കളക്ടറുടെ റിപ്പോര്‍ട്ടില്‍…

  • ഹാദിയയെ ഹാജരാക്കാന്‍ സുപ്രീം…

  • വികസനം പൈപ്പിന്‍ കുഴലിലും

  • സരിതയുടെ കത്ത് 25…

  • കോടതി പരാമര്‍ശം വിമര്‍ശനമായി…

  • വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ വേഷത്തില്‍;…

  • അനധികൃത ഭൂമിയിടപാടില്‍ ജോയ്‌സ്…

  • ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത്…

  • കുറിഞ്ഞി കൈയേറ്റം ഒഴിപ്പിക്കണമെന്ന്…

  • അനധികൃത കെട്ടിടങ്ങള്‍ ക്രമപ്പെടുത്തും

  • കൈയേറ്റം ഒഴിപ്പിക്കലില്‍ സര്‍ക്കാര്‍…

  • ലത്തീന്‍ കത്തോലിക്കനെ ഒറ്റപ്പെടുത്തിയോ?

  • 2000 രൂപ നോട്ടും…

  • കേരളത്തിലെ ആദ്യ പലിശരഹിത…

  • തങ്ങള്‍ക്ക് എതിരാളി ആമസോണെന്ന്…

  • കറുത്ത സ്റ്റിക്കറുകള്‍ക്ക് പിന്നിലെന്ത്?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം